ശ്രദ്ധ കപൂര്‍ പിന്മാറി, സൈനയാകാന്‍ ഒരുങ്ങി പരിണീതി, ആശംസകള്‍ നേര്‍ന്ന് സൈന നെഹ്‌വാള്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശ്രദ്ധ കപൂര്‍ പിന്മാറി, സൈനയാകാന്‍ ഒരുങ്ങി പരിണീതി, ആശംസകള്‍ നേര്‍ന്ന് സൈന നെഹ്‌വാള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2019, 11:20 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ നായികയായെത്തുന്നത് പരിണീതി ചോപ്രയാണ്. താരത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ച് സൈന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പരിണീതിയുടെ ഒരു ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് സൈന പരിണീതിക്കും ടീമിനും ആശംകള്‍ അറിയിച്ചത്.

ശ്രദ്ധാ കപൂറിനെയായിരുന്നു സൈനയായി അഭിനയിക്കാന്‍ ആദ്യം തീരുമാനിച്ചത്. ആദ്യത്തെ ഫോട്ടോ ഷൂട്ടും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ശ്രദ്ധ കപൂര്‍ പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയതോടെ പരിണീതിയെ പരിഗണിക്കുകയായിരുന്നു. പുതിയ ചിത്രം സ്ട്രീറ്റ് ഡാന്‍സറിന്റെ തിരക്ക് കാരണമാണ് ചിത്രത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ശ്രദ്ധ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ എബിസിഡി 2 എന്ന മറ്റൊരു സിനിമ കൂടി ചെയ്യേണ്ടതിനാല്‍ ഡേറ്റ് പ്രശ്‌നമായിരിക്കുമെന്നും ശ്രദ്ധ അമോല്‍ ഗുപ്തയെ അറിയിച്ചിരുന്നു.

Looking forward to this journey together! My best wishes to the team #SainaNehwalBiopic 🙌#Saina @ParineetiChopra #AmoleGupte @itsBhushanKumar @deepabhatia11 @Sujay_Jairaj @TSeries pic.twitter.com/YydT5LR7gu

— Saina Nehwal (@NSaina) October 7, 2019

അതേസമയം, സൈനയാകാനുള്ള കഠിന പ്രയത്‌നത്തിലാണ് പരിണീതി ചോപ്ര. കഥാപാത്രത്തെ പൂര്‍ണതയോടെ അവതരിപ്പിക്കാനാണ് പരിണീതിയുടെ ശ്രമം. സൈനയുടെ ജീവിതം വെളളിത്തിരയില്‍ എത്തിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും കഠിന പരിശീലനം ആവശ്യമാണെന്നും താരം പറഞ്ഞു.

സൈനയുടെ പരിശീലകന്‍ ഗോപീചന്ദിന്റെ വേഷത്തില്‍ എത്തുന്നത് മാനവ് കൗള്‍ ആണെന്ന സൂചനയുമുണ്ട്. സൈനയുടെ ജീവിത ചരിത്രം പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമോല്‍ ഗുപ്തയാണ്. ഒക്ടോബര്‍ 11ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.

View this post on Instagram

A post shared by Parineeti Chopra (@parineetichopra)

Share103
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies