സാക്‌സഫോണിലെ മാന്ത്രിക ശബ്ദധാര നിലച്ചു: കദ്രി ഗോപാല്‍നാഥ് അന്തരിച്ചു
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

സാക്‌സഫോണിലെ മാന്ത്രിക ശബ്ദധാര നിലച്ചു: കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2019, 09:23 am IST
Facebook
Twitter
WhatsAppTelegram

മംഗുളൂരു: സാക്‌സഫോണിനെ ഭാരതീയമാക്കി മാറ്റിയ സംഗീത പ്രതിഭ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു.ചികിത്സയിലായിരിക്കെ മംഗുളൂരുവിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള സംഗീതകുലപതിയാണ് ഗോപാല്‍നാഥ്. രണ്ടുമക്കളിലൊരാള്‍ സംഗീത സംവിധായകന്‍ മണികണ്ഠ് കദ്രിയാണ്.

1950ല്‍ നാദസ്വരവിദ്വാന്‍ താണിയപ്പയുടെയും ഗംഗമ്മയുടേയും മകനായി മംഗുളൂരുവിലെ മിത്തികെരെയിലാണ് ജനനം.കുട്ടിക്കാലത്ത് തന്നെ സംഗീതാന്തരീക്ഷത്തില്‍ അച്ഛന്റെ ശിക്ഷണത്തിലായിരുന്നു പഠനം. ഒരിക്കല്‍ മൈസൂര്‍കൊട്ടാരത്തിലെ ബാന്‍ഡ് സംഘത്തെ കണ്ടതോടെ സാക്‌സഫോണ്‍ ഭ്രമത്തിലായി.എന്‍.ഗോപാലകൃഷ്ണ അയ്യരായിരുന്നു ഗുരു.

മൂന്ന് പതിറ്റാണ്ടുനീണ്ട കഠിനപ്രയ്തനത്തിലൂടെയാണ് സാക്‌സഫോണ്‍ എന്ന തനി പാശ്ചാത്യ സംഗീതോപകരണത്തെ കദ്രി കര്‍ണ്ണാടക സംഗീതത്തിലിണക്കിചേര്‍ത്തത്.1970ല്‍ മുബൈയില്‍ നടന്ന ജാസ്സ് ഫെസ്റ്റിവല്‍ വഴിത്തിരിവായി.യൂറോപ്പിലെ പ്രസിദ്ധമായ വേദികളായ പ്രാഗ്,ബര്‍ലിന്‍,മെക്‌സിക്കോ,പാസ് എന്നിവിടങ്ങളിലെ സംഗീതസഭകളില്‍ കദ്രി തരംഗമായി.കര്‍ണാടക സംഗീതജ്ഞരില്‍ ഇങ്ങനെ ക്ഷണം കിട്ടുന്ന ആദ്യപ്രതിഭയായി കദ്രി മാറി.

He turned a jazz instrument into a Carnatic staple, retaining sensitive roots in a global exploration. And worked with @arrahman in Duet to give us a popular tune. Shraddhanjali to the man who played Anjali, Anjali Pushpanjali.
RIP.
#KADRIGopalnathhttps://t.co/GzGs91nTxj

— Madhavan Narayanan (@madversity) October 11, 2019

ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്.ഏ.ആര്‍ റഹ്മാനുമൊത്ത് 30ഓളം രാഗങ്ങള്‍ വായിച്ചു.പ്രസിദ്ധ സിനിമാഗാനമായ അഞ്ജലീ..അഞ്ജലീ പുഷ്പാഞ്ജലീ എന്ന ഗാനത്തിന്റെ ഈണമിട്ടതില്‍ മുഖ്യമായ പങ്കുവഹിച്ചു. വിഖ്യത ജാസ് വിദഗ്ദന്‍ ജെയിംസ് ന്യൂട്ടനുമൊത്ത് നിരവധി വേദികള്‍ പങ്കിട്ടു.സംഗീത നാടക അക്കാദമി അവാര്‍ഡും സംഗീക കലൈമണി പുരസ്‌കാരവും നേടിയിട്ടുണ്ട്.

Share591
Tweet
SendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies