ഇനി പെണ്‍ ബോണ്ട് വേണം, സീക്രട്ട് ഏജന്റ് 007 ആകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പ്രിയങ്ക ചോപ്ര
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇനി പെണ്‍ ബോണ്ട് വേണം, സീക്രട്ട് ഏജന്റ് 007 ആകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പ്രിയങ്ക ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2019, 01:13 pm IST
Facebook
Twitter
WhatsAppTelegram

പുതിയ ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടുഡൈയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ ചിത്രത്തോടെ നടന്‍ ഡാനിയല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ട് സിരീസില്‍ നിന്ന് പിന്മാറുകയാണ്. ഇതോടെ ക്രെയ്ഗിനു ശേഷം ആരാവും അടുത്ത സീക്രട്ട് ഏജന്റ് 007 എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

റിച്ചാര്‍ഡ് മാഡന്‍, ഇദ്രിസ് എല്‍ബ, സിലിയന്‍ മര്‍ഫി തുടങ്ങിയവരുടെ പേരാണ് ആദ്യം ഉയര്‍ന്നു കേട്ടത്. എന്നാല്‍ പുതിയ സീക്രട്ട് ഏജന്റ് സ്ത്രീയാണെന്ന സൂചനകളും പുറത്ത് വന്നിരുന്നു. നോ ടൈം ടു ഡൈയില്‍, ക്യാപ്റ്റന്‍ മാര്‍വലിലെ താരമായ ലഷാന ലിഞ്ച് ആയിരിക്കും അടുത്ത സീക്രട്ട് ഏജന്റ് 007 എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

എന്നാല്‍ ഒരു പെണ്‍ ബോണ്ട് വേണമെന്ന ആവശ്യവുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരിക്കുകയാണ്. പെണ്‍ ബോണ്ട് വേണമെങ്കില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു സ്ത്രീ ബോണ്ട് വേഷം ചെയ്യുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഈ ജന്മം തന്നെ അതു നടക്കണമെന്നുമാണ് ആഗ്രഹമെന്നും പ്രിയങ്ക പറഞ്ഞു.

ഷോണ്‍ കോണറിയും റോജര്‍ മൂറുമാണ് ഏറ്റവും കൂടുതല്‍ തവണ ജെയിംസ് ബോണ്ടായി ചിത്രത്തില്‍ എത്തിയത്. ഇരുവരും ഏഴു വീതം ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഡാനിയല്‍ ക്രെയ്ഗ് നാലാമത്തെ ചിത്രമാണ് നോ ടൈം ടു ഡൈ. കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സോളസ്, സ്‌കൈഫോള്‍, സ്‌പെക്ടര്‍ എന്നീ ചിത്രങ്ങളാണ് ക്രെയ്ഗിന്റെ മറ്റു ബോണ്ട് ചിത്രങ്ങള്‍ അതേസമയം ബോണ്ട് ചിത്രങ്ങളില്‍ സീക്രട്ട് ഏജന്റായി ഒരിക്കലും സ്ത്രീകള്‍ ഉണ്ടാവില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ആല്‍ബര്‍ട്ട് ആര്‍ ബ്രൊക്കോളി നേരത്തെ വ്യക്തമാക്കിയിരുന്നു.

Share157
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies