കോട്ടയം: ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളുടെ മുകളിലേക്ക് 11 കെവി ലൈന്‍ പൊട്ടി വീണു ഭാര്യ മരണപ്പെട്ടു. വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് തെറിച്ചു വീണാണ് മരണപ്പെട്ടത്. പൂഴിക്കോല്‍ ഉള്ളാടം കുന്നേല്‍ പ്രശാന്തിന്റെ ഭാര്യ രശ്മിയാണ് മരണപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പ്രദേശവാസികള്‍ക്കും ചെറുതായി ഷോക്കേറ്റിട്ടുണ്ട്.