ശ്വാസം നിലച്ചു പോകുന്ന യാത്ര; ബൈക്ക് റൈഡിനു പിന്നാലെ 15,600 അടിയില്‍ ഓഫ് റോഡ് റൈഡുമായി പേമാഖണ്ഡു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ശ്വാസം നിലച്ചു പോകുന്ന യാത്ര; ബൈക്ക് റൈഡിനു പിന്നാലെ 15,600 അടിയില്‍ ഓഫ് റോഡ് റൈഡുമായി പേമാഖണ്ഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2019, 03:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഔദ്യോഗിക വാഹനം ഒഴിവാക്കി ഇന്റര്‍സെപ്റ്ററില്‍ സാഹസിക ബൈക്ക് യാത്ര നടത്തിയ പേമാഖണ്ഡുവിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ ഏറെ വൈറലായതാണ്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡു അന്ന് സാഹസിക യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ ഇപ്പോഴിതാ അതിനെ കടത്തി വെട്ടുന്ന പ്രകടനവുമായി മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തവണയും ലക്ഷ്യം സംസ്ഥാനത്തിന്റെ ടൂറിസം പ്രോമോഷന്‍ തന്നെയാണ്. ബൈക്കിനു പകരം പൊളാരിസിന്റെ എടിവിയാണ് മുഖ്യമന്ത്രി ഓടിച്ചത്. തവാങ് മലനിരകളിലൂടെയാണ് സ്‌റ്റൈലിഷായി അദ്ദേഹം വാഹനം ഓടിച്ചത്. ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാത്രയ്‌ക്കൊരുങ്ങുന്ന ചിത്രങ്ങളും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

തവാങ്ങിലെ സോ തടാകം മുതല്‍ മാഗോ വരെയുള്ള 107 കിലോമീറ്റര്‍ ദൂരമാണ് ഇത്തവണത്തെ സാഹസിക യാത്രയ്‌ക്ക് തിരഞ്ഞെടുത്തത്. ശ്വാസം നിലച്ചു പോകുന്ന യാത്ര ആസ്വദിക്കു എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

Full throttle at icy heights of Tawang. Enjoy the breathtaking views!

Posted by Pema Khandu on Sunday, October 27, 2019

നേരത്തെ, 2 മണിക്കൂര്‍ കൊണ്ട് 122 കിലോമീറ്റര്‍ ദൂരമാണ് ബൈക്ക് യാത്ര നടത്തിയത്.
സിയാങിന്റെ ഹെഡ്ക്വാര്‍ട്ടറായ യിങ് കിയാങില്‍ നിന്നും ആരംഭിച്ച് കിഴക്കന്‍ സിയാങിന്റെ ഹെഡ്ക്വാര്‍ട്ടറായ പസിഘാട്ട് വരെയായിരുന്നു യാത്ര.

 

Share112
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies