പുതുമകളുമായി ടാറ്റ നെക്‌സോണ്‍; ആദ്യ ഇലക്ട്രിക് എസ്‌യുവി ഡിസംബര്‍ 16ന് പ്രദര്‍ശിപ്പിക്കും, അടുത്ത വര്‍ഷം ആദ്യം വിപണിയില്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതുമകളുമായി ടാറ്റ നെക്‌സോണ്‍; ആദ്യ ഇലക്ട്രിക് എസ്‌യുവി ഡിസംബര്‍ 16ന് പ്രദര്‍ശിപ്പിക്കും, അടുത്ത വര്‍ഷം ആദ്യം വിപണിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2019, 08:17 pm IST
Facebook
Twitter
WhatsAppTelegram

അടിമുടി മാറ്റങ്ങളുമായെത്തി വിപണി കീഴടക്കിയ ടാറ്റ മോട്ടോര്‍സ് വീണ്ടും പരീക്ഷണത്തിനൊരുങ്ങുന്നു. ജനപ്രിയ വാഹനമായ നെക്‌സോണിന്റെ വിജയത്തിനു പിന്നാലെ ഇലക്ട്രിക് മോഡല്‍ വിപണിയിലെത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. 2019 ഡിസംബര്‍ 16ന് ടാറ്റയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോണ്‍ പ്രദര്‍ശിപ്പിക്കും.

അടുത്ത വര്‍ഷം ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ ഇലക്ട്രിക് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ടാറ്റയുടെ സിപ്‌ട്രോണ്‍ പവര്‍ട്രെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ വാഹനമെന്ന നേട്ടവും നെക്‌സോണ്‍ ഇവി സ്വന്തമാക്കി. 300 വോള്‍ട്ട് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരത്തേകുക. പരമാവധി 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന് 15-17 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.

ലിഥിയം-അയണ്‍ സെല്‍ ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. താപനില ക്രമീകരിക്കുന്നതിന്റെ ഭാഗമായി ലിക്വിഡ് കൂളിംഗ് സാങ്കേതിക വിദ്യയാണ് നെക്‌സോണ്‍ ഇവിയില്‍ ഉപയോഗിക്കുക. വാട്ടര്‍ പ്രൂഫിംഗ്, ഡസ്റ്റ് പ്രൊട്ടക്ഷന്‍ എന്നിവ ബാറ്ററിക്ക് സംരക്ഷണം നല്‍കും. മോട്ടോറിനും ബാറ്ററിക്കും 8 വര്‍ഷം വാറന്റിയാണ് കമ്പനി നല്‍കിയിരിക്കുന്നത്.

വാഹനത്തില്‍ സാധാരണ ഇന്ധനം നിറക്കുന്ന ഭാഗത്തു തന്നെയാണ് ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 15 ആംപിയര്‍ സോക്കറ്റ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതിവേഗ ചാര്‍ജിംഗ് ഓപ്ഷനും പുതിയ നെക്‌സോണിലുണ്ടാകും. ഏത് പ്രതികൂല സാഹചര്യങ്ങളിലും കാലാവസ്ഥയിലും ഉപയോഗിക്കാന്‍ അനുയോജ്യമായ വാഹനമാണ് നെക്‌സോണ്‍ ഇവിയെന്ന് ടാറ്റ ഉറപ്പ് നല്‍കുന്നു. ഇതിന്റെ ഭാഗമായി മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ദുഷ്‌കരമായ റോഡിലൂടെ നെക്‌സോണ്‍ ഇവി സഞ്ചരിക്കുന്ന വീഡിയോയും കമ്പനി പുറത്തുവിട്ടിരുന്നു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies