ഒറ്റ ചാര്‍ജില്‍ 483 കിലോമീറ്റര്‍; ടെസ്‌ലയോട് ഏറ്റുമുട്ടാന്‍ ഫോര്‍ഡിന്റെ മസ്താങ് മാക് ഇ വരുന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഒറ്റ ചാര്‍ജില്‍ 483 കിലോമീറ്റര്‍; ടെസ്‌ലയോട് ഏറ്റുമുട്ടാന്‍ ഫോര്‍ഡിന്റെ മസ്താങ് മാക് ഇ വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2019, 03:17 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രിക് വാഹന രംഗത്തെ വമ്പന്‍മാരായ ടെസ്‌ലയുടെ മോഡല്‍ വൈ ഇലക്ട്രികിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ ഫോര്‍ഡിന്റെ പുതിയ ഇലക്ട്രിക് എസ്.യു.വി. മസ്താങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മസ്താങ് മാക് ഇ എന്ന പേരിലാണ് ഫോര്‍ഡിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി പുറത്തിറങ്ങിയത്.

ഒറ്റചാര്‍ജില്‍ 483 കിലോ മീറ്റര്‍ ദൂരം പോകാമെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. സെലക്ട്, പ്രീമിയം, കാലിഫോര്‍ണിയ റൂട്ട് 1, ഫസ്റ്റ് എഡിഷന്‍, ജിടി എന്നീ അഞ്ച് വകഭേദങ്ങളില്‍ മാക്ക് ഇ ലഭ്യമാകും. 43,895 ഡോളര്‍ മുതല്‍ 60,500 ഡോളര്‍ വരെയാണ് (31.504342 ലക്ഷം രൂപ) അമേരിക്കയില്‍ വാഹനത്തിന്റെ വിപണി വില.

രൂപത്തില്‍ മസ്താങില്‍ നിന്ന് ചില സാമ്യതകള്‍ മാത്രമേ മസ്താങ് മാക് ഇ ഇലക്ട്രിനുള്ളു. ഇലക്ട്രിക് വാഹനമായതിനാല്‍ മുന്‍ ഭാഗത്തുള്ള ഗ്രില്‍ ഇല്ല. കൂപ്പെയ്‌ക്ക് സമാനമായ റൂഫ്, ഹിഡണ്‍ ഡോര്‍ ഹാന്‍ഡില്‍, വലിയ അലോയി വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവ മസ്താങിനെ വ്യത്യസ്തനാക്കും. യാത്രക്കാര്‍ക്ക് ധാരാളം സ്ഥലസൗകര്യം മസ്താങ് മാക് ഇ വാഗ്ദാനം ചെയ്യുന്നു. എന്‍ജിന്‍ ഇല്ലാത്തതിനാല്‍ മുന്‍ ഭാഗത്ത് ബോണറ്റിനടിയില്‍ 136 ലിറ്റര്‍ സ്‌റ്റേറേജ് സ്‌പേസ് ലഭിക്കും.

ഫ്ളോറില്‍ നിരപ്പായാണ് ബാറ്ററിയുടെ സ്ഥാനം. സ്റ്റാന്റേര്‍ഡ്, എക്സ്റ്റന്റഡ് എന്നീ രണ്ട് ബാറ്ററി റേഞ്ചുകള്‍ വാഹനത്തിനുണ്ടാകും. മൂന്ന് സെക്കന്‍ഡിനുള്ളില്‍ 0-60 mph വേഗത കൈവരിക്കാന്‍ ഏറ്റവും ഉയര്‍ന്ന മാക് ഇ ജിടി ഇലക്ട്രിക്കിന് സാധിക്കും. ബാക്കിയുള്ള മോഡലുകള്‍ക്ക് 5/6 സെക്കന്‍ഡ് വേണം ഈ വേഗതയിലെത്താന്‍. പ്രീമിയം, കാലിഫോര്‍ണിയ റൂട്ട് 1 എന്നിവ ഒറ്റചാര്‍ജില്‍ 483 കിലോമീറ്റര്‍ സഞ്ചരിക്കും. ജിടി മോഡല്‍ 378 കിലോമീറ്ററും ഫസ്റ്റ് എഡിഷന്‍ 434 കിലോമീറ്ററും സെലക്ട് 370 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും. 255-332 എച്ച്പി പവറും 415-565 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുകളാണ് ഓരോ മോഡലുകളിലും ഉള്‍പ്പെടുത്തുക.

അടുത്ത വര്‍ഷം അവസാനത്തോടെ ഇലക്ട്രിക് വാഹനം പുറത്തിറക്കും. അമേരിക്ക, യൂറോപ്യന്‍ വിപണികളിലാണ് മാക് ഇ ആദ്യം എത്തുക. ഇന്ത്യന്‍ വിപണിയിലേക്ക് മാക് ഇ വരുന്ന കാര്യത്തില്‍ ഇതുവരെ സൂചനകളൊന്നും ഫോര്‍ഡ് നല്‍കിയിട്ടില്ല.

Share93
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies