കൊണ്ടാന കോട്ട സിംഹഗഡായ കഥ ; താനാജിയുടെ ട്രെയിലർ പുറത്തിറങ്ങി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൊണ്ടാന കോട്ട സിംഹഗഡായ കഥ ; താനാജിയുടെ ട്രെയിലർ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2019, 08:32 pm IST
Facebook
Twitter
WhatsAppTelegram

വ്യക്തിപരമായ സന്തോഷമല്ല രാഷ്‌ട്രത്തിന്റെ താത്പര്യമാണ് പ്രധാനപ്പെട്ടതെന്ന് ചിന്തിച്ച പോരാളി. ഛത്രപതി ശിവാജി മഹാരാജാവിന്റെ കരുത്തനായ സേനാനായകൻ. താനാജി മാൻസുരെയുടെ വിക്രമ വീര്യത്തിന്റെ കഥപറയുന്ന താനാജി സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

അജയ് ദേവ്ഗൺ താനാജിയായി എത്തുമ്പോൾ വില്ലനായി എത്തുന്നത് സെയ്ഫ് അലിഖാനാണ്. ഉദയ് ഭാൻ എന്ന യോദ്ധാവിന്റെ കഥാപാത്രമാണ് സെയ്ഫ് അഭിനയിക്കുന്നത്. മുഗളർക്ക് വേണ്ടി കൊണ്ടാന കോട്ട കാക്കുന്ന സൈനിക നേതാവാണ് ഉദയ് ഭാൻ.
ശിവാജിയായി അഭിനയിക്കുന്നത് ശരദ് കേൽക്കറാണ്.

1670 ൽ കൊണ്ടാന കോട്ട പിടിക്കാൻ താനാജി മാൽസുരെയുടെ നേതൃത്വത്തിൽ നടന്ന യുദ്ധമാണ് സിനിമയുടെ ഇതിവൃത്തം. ഈ യുദ്ധത്തിൽ മറാത്ത സൈനികർ കൊണ്ടാന കോട്ട പിടിച്ചടക്കുമെങ്കിലും ശിവാജിക്ക് വേദനയുണ്ടാക്കുന്ന മറ്റൊന്ന് ഈ യുദ്ധ വിജയത്തോടൊപ്പം സംഭവിക്കുന്നുണ്ട്. കൊണ്ടാന കോട്ട സിംഹഗഡ് എന്ന് അറിയപ്പെടുന്നത് ഈ സംഭവത്തിനു ശേഷമാണ്.

അടുത്തവർഷം ജനുവരി പത്തിനാണ് ചിത്രത്തിന്റെ റിലീസ്. ട്രെയിലർ മണിക്കൂറുകൾക്കുള്ളിൽ തരംഗമായിക്കഴിഞ്ഞു. എൺപത് ലക്ഷത്തിൽപരം വ്യൂസ് ഇതുവരെ ട്രെയിലറിന് ലഭിച്ചു കഴിഞ്ഞു.

Share16
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies