ഓണ്‍ലൈന്‍ ടാക്‌സികള്‍ വെല്ലുവിളി; കൊല്‍ക്കത്തയില്‍ നിന്ന് മഞ്ഞ ടാക്സികള്‍ പിന്‍വാങ്ങുന്നു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഓണ്‍ലൈന്‍ ടാക്‌സികള്‍ വെല്ലുവിളി; കൊല്‍ക്കത്തയില്‍ നിന്ന് മഞ്ഞ ടാക്സികള്‍ പിന്‍വാങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2019, 04:40 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തിന്റെ മുഖമുദ്രയായിരുന്ന മഞ്ഞ ടാക്സികള്‍ പിന്‍വാങ്ങുന്നു. ഓണ്‍ ലൈന്‍ ടാക്‌സികള്‍ കളത്തില്‍ നിറഞ്ഞതോടെയാണ് പിന്‍വാങ്ങാന്‍ മഞ്ഞ അംബാസിഡര്‍ ടാക്‌സികള്‍ തയ്യാറായത്.

എണ്‍പതുകള്‍ അംബാസിഡര്‍ കാറുകളുടെ രാജകീയ കാലമായിരുന്നു. മഞ്ഞനിറത്തിലുള്ള അംബാസിഡര്‍ കാറുകള്‍ നിലവില്‍ ഇരുപതിനായിരത്തില്‍ താഴെ മാത്രമാണ് ഉള്ളത്. അംബാസിഡര്‍ കാറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കമ്പനി പൂട്ടിയതാണ് മഞ്ഞടാക്സികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരാന്‍ കാരണമായത്.

എങ്കിലും ഇന്നും ടാക്സി ഓടിച്ച് ജീവിക്കുന്ന ആയിരങ്ങള്‍ കൊല്‍ക്കത്ത നഗരത്തിലുണ്ട്. ബംഗാളികള്‍ക്ക് മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയവര്‍ക്കും മഞ്ഞടാക്സി ഉപജീവനമാര്‍ഗമായിരുന്നു.

ഓണ്‍ലൈന്‍ ടാക്സികളുടെ വരവിനൊപ്പം പ്രതാപകാലത്ത് യാത്രക്കാരോട് പരുഷമായി പെരുമാറിയിരുന്നതും മഞ്ഞ ടാക്സികളെ ജനങ്ങളില്‍ നിന്നകറ്റി. നോ റെഫ്യൂസല്‍ സംവിധാനം നടപ്പാക്കിയതോടെ വീണ്ടും മഞ്ഞ ടാക്സികള്‍ ജനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. കാലതാമസം കൂടാതെ മഞ്ഞടാക്സികള്‍ പൂര്‍ണമായും കൊല്‍ക്കത്തയില്‍ നിന്ന് പിന്‍വാങ്ങും.

Share90TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies