ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: വനിതാ കിരീടം റാച്ചാനോക്കിന് അട്ടിമറിച്ചത് കരോലിനാ മാരിനെ; പുരുഷ കിരീടം ആന്റണി ഗിന്റ്‌റിംഗിന്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: വനിതാ കിരീടം റാച്ചാനോക്കിന് അട്ടിമറിച്ചത് കരോലിനാ മാരിനെ; പുരുഷ കിരീടം ആന്റണി ഗിന്റ്‌റിംഗിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2020, 07:30 pm IST
FacebookTwitterWhatsAppTelegram

ജക്കാര്‍ത്ത: തായ്‌ലാന്റിന്റെ റാച്ചാനോക്ക് ഇന്റാനോണ്‍ ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് വനിതാ ചാമ്പ്യനായി. ഒളിമ്പിക് ചാമ്പ്യനായ കാരോലിനാ മാരിനെ അട്ടിമറിച്ചാണ് തായ് താരത്തിന്റെ കിരീട നേട്ടം. 21-19, 11-21, 21-18 നാണ് റാച്ചാനോക്ക് സ്വപ്‌നനേട്ടം കൈവരിച്ചത്. മൂന്ന് ഗെയിമുകളിലേക്ക് നീണ്ട മത്സരത്തില്‍ തായ്താരം ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്.

സുപ്രധാന കിരീടപോരാട്ടങ്ങളില്‍ സ്ഥിരമായി ഫൈനലില്‍ കയറുന്ന മാറിന്‍ എന്നും എതിരാളികള്‍ക്ക് പേടി സ്വപ്‌നമാണ്. ഇന്ത്യന്‍ താരങ്ങളായ സൈനക്കും സിന്ധുവിനും എന്നും വെല്ലുവിളിയാണ് സ്‌പെയിനിന്റെ മാറിന്‍.

പുരുഷ വിഭാഗത്തില്‍ ആതിഥേയരാജ്യത്തിന്റെ ആന്റണി ഗിന്റ്‌റിംഗ് കിരീടം ചൂടി.ഡെന്‍മാര്‍ക്കിന്റെ ആന്റ്‌റോണ്‍സെനിനെ 17-21,21-15,21-9നാണ് ഇന്തോനേഷ്യന്‍ താരം മുട്ടുകുത്തിച്ചത്. നിലവിലെ ചാമ്പ്യനാണ് ഗിന്റിംഗ്.

ഡബിള്‍സില്‍ ഇന്തോനേഷ്യന്‍ ജോഡിയാണ് കിരീടം ചൂടിയത്. ഫെര്‍ണാള്‍ഡി ഗിഡോണ്‍ -കെവിന്‍ സഞ്ജയ് സുകാമുല്‍ജോ ജോഡി നാട്ടുകാരായ മുഹമ്മദ് അഹ്‌സന്‍- ഹെന്‍ഡ്ര സെറ്റിയാവാന്‍ സഖ്യത്തെ 21-15,21-16നാണ് തോല്‍പ്പിച്ചത്.

ShareTweetSendShare

More News from this section

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി. സിന്ധുവിനും സാത്വിക്-ചിരാഗ് സഖ്യത്തിനും വിജയത്തുടക്കം; ആയുഷ് ഷെട്ടി പുറത്ത്

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

“ഞാൻ കളിച്ചുവളർന്നത്, എന്നെ രൂപപ്പെടുത്തിയത്”; അച്ഛന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുമായി ദീപിക

ആദരവേറ്റുവാങ്ങി അഭിമാന താരങ്ങൾ; ഖേൽരത്ന അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി

Latest News

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

അതിതീവ്ര മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies