കിരീട വരള്‍ച്ചയ്ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

കിരീട വരള്‍ച്ചയ്‌ക്ക് അന്ത്യം; സിംഗപ്പൂര്‍ ഓപ്പണ്‍ സ്വന്തമാക്കി സാത്വിക്-ചിരാഗ് സഖ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 05:25 pm IST
Facebook
Twitter
WhatsAppTelegram

സിംഗപ്പൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം. നീണ്ട രണ്ട് വര്‍ഷത്തെ കിരീട വരള്‍ച്ചയ്‌ക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യയുടെ സൂപ്പര്‍ സഖ്യമായ സാത്വിക്‌സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി ജോഡിക്ക് സിംഗപ്പൂര്‍ ഓപ്പണ്‍ 2026 കിരീടം. ഞായറാഴ്ച നടന്ന ആവേശകരമായ പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍ – മുഹമ്മദ് ഷോഹിബുല്‍ ഫിക്രി സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം കീഴടക്കിയത്. മൂന്ന് ഗെയിമുകള്‍ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സാത്വിക്-ചിരാഗ് സഖ്യത്തിന്റെ കിരീടനേട്ടം. സ്‌കോര്‍: 18-21, 21-17, 21-16.

ആദ്യ ഗെയിം 18-21 ന് നഷ്ടമായിട്ടും തളരാതെ പോരാടിയ ഇന്ത്യന്‍ സഖ്യം അടുത്ത രണ്ട് ഗെയിമുകളും തങ്ങളുടെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സാത്വിക്-ചിരാഗ് ജോഡി 21-17 ന് ഗെയിം പിടിച്ചെടുത്ത് മത്സരത്തിലേക്ക് തിരിച്ചെത്തി. നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലും ഇതേ മികവ് തുടര്‍ന്ന അവര്‍ 21-16 ന് ഇന്തോനേഷ്യന്‍ സഖ്യത്തെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടു.

രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ആദ്യ അന്താരാഷ്‌ട്ര കിരീടനേട്ടമാണിത്. ടൂര്‍ണമെന്റിലുടനീളം കടുത്ത വെല്ലുവിളികള്‍ മറികടന്നായിരുന്നു ഇന്ത്യയുടെ ഈ കിരീടധാരണം. സെമിഫൈനലില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ സഖ്യമായ കൊറിയയുടെ കിം വോണ്‍ ഹോ – സിയോ സങ് ജേ ജോഡിയെ അട്ടിമറിച്ചാണ് സാത്വികും ചിരാഗും ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നത്. ആ തകര്‍പ്പന്‍ ഫോം ഫൈനലിലും നിലനിര്‍ത്താന്‍ കഴിഞ്ഞതോടെ സിംഗപ്പൂര്‍ ഓപ്പണ്‍ വേദിയില്‍ ഇന്ത്യന്‍ ദേശീയ ഗാനം മുഴങ്ങി.

Tags: chirag shettySatwiksairaj Rankireddytitle winsingapore open finals
Share
Tweet
SendShare

More News from this section

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies