ആർ എസ് എസിന്റെ ആദ്യ സൈനിക സ്ക്കൂൾ ഏപ്രിലിൽ ആരംഭിക്കും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർ എസ് എസിന്റെ ആദ്യ സൈനിക സ്ക്കൂൾ ഏപ്രിലിൽ ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2020, 05:06 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : രാജ്യത്തെ ആദ്യ റസിഡൻഷ്യൽ സൈനിക സ്ക്കൂൾ ആരംഭിക്കാൻ ആർ‌എസ്‌എസ് . രാജു ഭയ്യ സൈനിക് വിദ്യാ മന്ദിർ (ആർ‌ബി‌എസ്‌വി‌എം) എന്ന സ്ക്കൂളിന്റെ പ്രവർത്തനം ഏപ്രിലിൽ ആരംഭിക്കും.

സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി . 160 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന ആറാം ക്ലാസിലേക്ക് സ്കൂൾ അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയ്‌ക്ക് വേണ്ടിയുള്ള പരിശീലനമാകും സ്‌കൂളിൽ നിന്നും നൽകുന്നതെന്ന് ഡയറക്ടർ കേണൽ ശിവ് പ്രതാപ് സിംഗ് പറഞ്ഞു . ഉത്തർപ്രദേശിലെ ബുലന്ദ്‌ഷറിലാണ് വിദ്യാഭാരതിയുടെ നേതൃത്വത്തിൽ സ്‌കൂൾ ആരംഭിക്കുന്നത് .

രജിസ്ട്രേഷൻ ഫെബ്രുവരി 23 വരെ തുടരും. മാർച്ച് 1 ന് നടക്കുന്ന പ്രവേശന പരീക്ഷ, യുക്തി, പൊതുവിജ്ഞാനം, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയെ അടിസ്ഥാനമാക്കിയാകും . എഴുത്തുപരീക്ഷയ്‌ക്ക് ശേഷം അഭിമുഖവും തുടർന്ന് മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും. ഏപ്രിൽ 6 മുതൽ ക്ലാസുകൾ ആരംഭിക്കും .

യുദ്ധത്തിൽ വീരമൃത്യൂ വരിച്ചവരുടെ മക്കൾക്കായി സീറ്റുകൾ നീക്കിവയ്‌ക്കും. പ്രായപരിധി ഇളവും നൽകും .  സിബിഎസ്ഇ പാഠ്യപദ്ധതിയാണ് പിന്തുടരുക.

അധ്യാപകരെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളെയും നിയമിക്കുന്ന നടപടികൾ ആരംഭിച്ചു, ഫെബ്രുവരി അവസാനത്തോടെ ഇത് പൂർത്തീകരിക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും യൂണിഫോം ഉണ്ടായിരിക്കും . മുതിർന്ന ആർ‌എസ്‌എസ് നേതാക്കളുടെയും ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും സാന്നിദ്ധ്യത്തിലായിരിക്കും ഉദ്ഘാടനം .

Share11394TweetSendShare

More News from this section

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

Latest News

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies