ദുബായില്‍ അണുനശീകരണ പ്രക്രിയ നടക്കുന്നതുകൊണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. കോണ്‍സുലേറ്റ് സേവനം സേവനം ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ : 00971 565463903, മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി : 00971 50 73 47 676 നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
—