ദൈവികത തുളുമ്പുന്ന ബാപ്‌സ് മന്ദിരം; അബുദാബിയിലെ'അത്ഭുത സൃഷ്ടി'; ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നതിന് കാരണം പ്രധാനമന്ത്രി: ആചാര്യ പ്രമോദ് കൃഷ്ണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ദൈവികത തുളുമ്പുന്ന ബാപ്‌സ് മന്ദിരം; അബുദാബിയിലെ’അത്ഭുത സൃഷ്ടി’; ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നതിന് കാരണം പ്രധാനമന്ത്രി: ആചാര്യ പ്രമോദ് കൃഷ്ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 12:32 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: ബാപ്‌സ് മന്ദിരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രശംസിച്ച് കൽക്കി ഫൗണ്ടേഷന്റെ അദ്ധ്യക്ഷൻ ആചാര്യ പ്രമോദ് കൃഷ്ണം. അബുദാബിയിലെ ബാപ്‌സ് ക്ഷേത്രം ഒരു മനോഹര സൃഷ്ടിയാണെന്നും’അത്ഭുതം’ എന്നല്ലാതെ മറ്റൊരു വാക്ക് ക്ഷേത്രത്തിന് യോജിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അബുദാബി പോലൊരു ഇസ്ലാമിക രാജ്യത്ത് ഹിന്ദു വിശ്വാസികൾക്കായി ക്ഷേത്രം നിർമിക്കാൻ മുൻകയ്യെടുത്ത നൽകിയ പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി പറഞ്ഞു.

”ഞാൻ ഇപ്പോഴുള്ളത് അബുദാബിയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബാപ്‌സ് ക്ഷേത്രത്തിൽ ദർശനം നടത്താൻ എനിക്ക് സാധിച്ചു. ‘അത്ഭുതം’ എന്നല്ലാതെ മറ്റൊരു വാക്കും ക്ഷേത്രത്തിന് യോചിക്കുന്നില്ല. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മനോഹരമായ ക്ഷേത്രം വിശ്വാസികൾക്കായി പ്രധാനമന്ത്രി നിർമിച്ചു നൽകി. അബുദാബിയിൽ പ്രധാനമന്ത്രിക്കുള്ള സ്ഥാനം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മനസിലാക്കി എടുക്കാൻ എനിക്ക് സാധിച്ചു”.-ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.

ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണ്. നമ്മുടെ രാജ്യത്തെ പല പ്രധാനമന്ത്രിമാർ മാറി മാറി ഭരിച്ചു. ഭരണത്തിൽ അവർക്കൊക്കെ അവരുടേതായ ശൈലിയുണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ നയിച്ചത് പോലെ മറ്റേത് പ്രധാനമന്ത്രിമാർക്കും രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. ഒരു ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നുന്ന പല നിമിഷങ്ങളും അദ്ദേഹം നമുക്ക് സമ്മാനിച്ചെന്നും പ്രമോദ് കൃഷ്ണം കൂട്ടിച്ചേർത്തു. എതിർ പാർട്ടികൾ അവരുടെ സ്വാർത്ഥലാഭത്തിനായി പ്രധാനമന്ത്രിയെ ആക്ഷേപിക്കുകയാണെന്നും അത്തരം കുപ്രചരണങ്ങളിൽ പ്രധാനമന്ത്രിയെ തളർത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: bapsAcharya Pramod Krishnam
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies