കാണികളില്ലാതെ ഒരു മത്സരവും നടത്താനില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും; വിയോജിച്ച് ബയ്ച്ചൂഗ് ബൂട്ടിയ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കാണികളില്ലാതെ ഒരു മത്സരവും നടത്താനില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും; വിയോജിച്ച് ബയ്ച്ചൂഗ് ബൂട്ടിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2020, 11:35 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കാണികളെ കയറ്റാതെ സ്‌റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്താനില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും രംഗത്ത്. ലോകം മുഴുവനുള്ള കായിക സംഘടനകള്‍ കൊറോണ വ്യാപനം കുറയുന്ന മുറയ്‌ക്ക് അടച്ചിട്ട കളിക്കളങ്ങളിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യയില്‍ വ്യത്യസ്ത സമീപനം സ്വീകരിക്കു ന്നതിനെതിരെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബയ്ച്ചൂംഗ് ബൂട്ടിയ രംഗത്തെത്തി.

ജര്‍മ്മനിയിലെ പ്രസിദ്ധമായ ഫുട്‌ബോള്‍ ലീഗായ ബുന്ദേസ്ലീഗ മെയ് ആദ്യവാരത്തില്‍ അടച്ചിട്ട വേദികളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ജര്‍മ്മനിയല്ല ഇന്ത്യയെന്നാണ് നിലപാടിനെതിരെ ഗാംഗുലിയുടെ പ്രതികരണം. ഇന്ത്യയിലെ സാമൂഹ്യാന്തരീക്ഷം ഒരു ക്രിക്കറ്റ് മത്സരം നടത്താന്‍ പാകത്തിനായിട്ടില്ല. അടുത്ത ഒരു വര്‍ഷത്തേക്ക് ഇന്ത്യയില്‍ ക്രിക്കറ്റ് രംഗത്തെ ഒരു മത്സരവും നടത്താനാകുമെന്ന് കരുതുന്നില്ലെന്നും ബിസിസിഐ അദ്ധ്യക്ഷനായ ഗാംഗുലി വ്യക്തമാക്കി.

‘ കാണികള്‍ക്ക് മുന്നിലല്ലാതെ ഒരു ക്രിക്കറ്റ് മത്സരം എന്നതു തന്നെ തീര്‍ത്തു വികലമായ ചിന്തയാണ്. ഇതിനെ സംബന്ധിച്ച് നിരവധി വിരുദ്ധ അഭിപ്രായങ്ങള്‍ ഉയരാം. എന്നാല്‍ മനുഷ്യജീവിതങ്ങള്‍ ദുരിതത്തിലായിരിക്കേ ഒരു മത്സരം എന്നതില്‍ താന്‍ അനുകൂ ലിക്കുന്നില്ല’ ഐ.പി.എല്‍ അടക്കം അടുത്ത സമയത്തൊന്നും ലോകത്തൊരിടത്തും ക്രിക്കറ്റ് ഉടന്‍ നടക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.

ലോകത്തെവിടേയും ഫുട്‌ബോള്‍ നടക്കാത്തതിനാല്‍ ഇന്ത്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ലോകശ്രദ്ധകിട്ടുമെന്ന അവകാശവാദമാണ് ബൂട്ടിയ മുന്നോട്ട് വച്ചത്. എന്നാല്‍ ഇതിനെ എതിര്‍ത്തി ഇന്ത്യന്‍ പുട്‌ബോല്‍ ഫെഡറേഷന്‍ പ്രസിഡന്റ് സുബ്രതോ ദത്ത രംഗത്തെത്തി. കളികള്‍ സംപ്രക്ഷേണം ചെയ്യണമെന്ന് വച്ചാല്‍തന്നെ കുറഞ്ഞത് നൂറു പേരടങ്ങുന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ ക്യാമറകളുമായി വരണം. ഇവരുടെ കൊറോണ പ്രതിരോധം ആര് നിര്‍വ്വഹിക്കുമെന്ന ചോദ്യമാണ് സുബ്രതോ ഉന്നയിച്ചിരിക്കുന്നത്.

Tags: bcciAIFFgangulysubrota dutta
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

പ്രൊ​ഫ​ഷ​ണ​ല്‍  ക്ല​ബ്ബി‍​ന്റെ ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യു​വ ഫു​ട്‌​ബോ​ള്‍ താ​ര​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

ഏഷ്യ കപ്പ്; പാക് ആഭ്യന്തരമന്ത്രിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം, പിന്നാലെ കപ്പുമായി ഹോട്ടൽ മുറിയിലേക്ക് കടന്നു, മൊഹ്സിൻ നഖ്‌വിക്കെതിരെ പരാതിയുമായി BCC​I

“കളിക്കളത്തിലും OPERATION SINDOOR, ഫലം ഒന്നുതന്നെ”; പാക് പടയെ തകർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെറ്റിം​ഗ് ആപ്പ് കേസ്; സോഷ്യൽമീഡിയയിലൂടെ പ്രമോഷൻ ചെയ്ത ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി നോട്ടീസ്

Latest News

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies