വ്യാജ അക്കൗണ്ടുകളിൽ ഇന്ത്യക്കെതിരെ ട്വീറ്റ് ചെയ്യുന്ന പാകിസ്താന് തിരിച്ചടി ; വിശദീകരണവുമായി ഒമാൻ രാജകുടുംബാംഗം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വ്യാജ അക്കൗണ്ടുകളിൽ ഇന്ത്യക്കെതിരെ ട്വീറ്റ് ചെയ്യുന്ന പാകിസ്താന് തിരിച്ചടി ; വിശദീകരണവുമായി ഒമാൻ രാജകുടുംബാംഗം

Janam Web Desk by Janam Web Desk
Apr 23, 2020, 05:20 pm IST
FacebookTwitterWhatsAppTelegram

മസ്കറ്റ് : ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ വ്യാജ ട്വിറ്റർ അക്കൗണ്ടുകളുണ്ടാക്കി ഇന്ത്യക്കെതിരെ പ്രചാരണം നടത്തിയ പാകിസ്താന് തിരിച്ചടി. തന്റെ പേരിൽ പ്രചരിപ്പിച്ച ട്വീറ്റ് വ്യാജമാണെന്ന വിശദീകരണവുമായി ഒമാൻ രാജകുടുംബാംഗം രംഗത്തെത്തി. രാജ കുടുംബാംഗവും സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഇന്റർനാഷണൽ കോ ഓപ്പറേഷൻ വിഭാഗം അസി. വൈസ് ചാൻസലറുമായ മോന ബിൻത് ഫഹദ് അൽ സയ്ദാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഇന്ത്യൻ സർക്കാർ മുസ്ലിം വേട്ട അവസാനിപ്പിച്ചില്ലെങ്കിൽ ഒമാനിൽ ജോലി ചെയ്യുന്ന ഒരു മില്യൺ ഇന്ത്യക്കാരെ പറഞ്ഞു വിടും എന്നായിരുന്നു മോന അൽ സൈദിന്റെ പേരിൽ വന്ന വ്യാജട്വീറ്റ്. എന്നാൽ ആ അക്കൗണ്ട് തന്റേതല്ലെന്നും യഥാർത്ഥ അക്കൗണ്ടുകൾ ഇതാണെന്നും വ്യക്തമാക്കിയാണ് രാജകുടുംബാംഗം ട്വീറ്റ് ചെയ്തത്.

pic.twitter.com/goOqndlPLR

— Mona Al Said (@MonaFahad13) April 22, 2020

I thank HH @MonaFahad13 for clarification on fake social media posts attributed to her.

India values its friendly relations with Oman and will continue working closely with the Government and people of Oman to further strengthen our special relationship.@MEAIndia
@MofaOman https://t.co/9FET0ADw1r

— Amb Munu Mahawar (@AmbMunu) April 22, 2020

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ നേതൃത്വത്തിൽ സൈബർ ജിഹാദ് നടപ്പാക്കുന്ന വിവരം ജനം ടിവി നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യക്കെതിരെ പ്രചാരണം നടത്തുന്ന ട്വിറ്റർ ഹാൻഡിലുകളെല്ലാം പാകിസ്താനുമായി ബന്ധമുള്ളതാണെന്നും കണ്ടെത്തിയിരുന്നു. ഇവരെ പിന്തുണച്ച് ഇന്ത്യയിലെ ചില തീവ്രവാദ സംഘടനയുടെ വിദേശത്തും നാട്ടിലുമുള്ള പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

ട്വീറ്റ് വ്യാജമാണെന്ന് ഒമാൻ രാജകുടുംബാംഗം തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് പാകിസ്താൻ ഇന്ത്യക്കെതിരെ നടത്തുന്ന സൈബർ ജിഹാദിന്റെ ശക്തമായ തെളിവാണ് ലഭിച്ചത്. പാക് ട്വിറ്റർ ഹാൻഡിലുമായി ബന്ധം വയ്‌ക്കുന്നവരെക്കുറിച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം ആരംഭിച്ചതായാണ് ‌റിപ്പോർട്ട്.

Tags: PakistanOman
ShareTweetSendShare

More News from this section

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies