ചൈനയുടെ നീക്കം ലഡാക്ക് മുതല്‍ അരുണാചല്‍ വരെ; മറുപടിയായി നിയന്ത്രണ രേഖയില്‍ മുഴുവന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Defence

ചൈനയുടെ നീക്കം ലഡാക്ക് മുതല്‍ അരുണാചല്‍ വരെ; മറുപടിയായി നിയന്ത്രണ രേഖയില്‍ മുഴുവന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2020, 08:15 am IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: എല്ലാ അന്താരാഷ്‌ട്ര മര്യാദകളും ലംഘിക്കുന്ന ചൈനയ്‌ക്ക് തിരിച്ചടിയായി ഇന്ത്യന്‍ നീക്കം. അതിര്‍ത്തിയില്‍ ചൈന അനധികൃതമായി നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന മേഖലകളെ മുഴുവന്‍ വലയം ചെയ്ത് ഇന്ത്യ സൈനിക താവളങ്ങള്‍ തുറന്നു. ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലാണ് ചൈന  അതിര്‍ത്തിയിൽ സൈന്യത്തെ നിരത്തിയത് . ഇതിന് ബദലായി മുഴുവന്‍ നിയന്ത്രണ രേഖ പ്രദേശത്തും സര്‍വ്വസജ്ജീകരണങ്ങളോടും കൂടിയ  കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ഒരുക്കിയത്. കരസേനമാത്രം ഉണ്ടായിരുന്ന ലഡാക്കിലെ ദുര്‍ഘടമായ പ്രദേശങ്ങളില്‍ വ്യോമസേനയ്‌ക്കും താവളമൊരുക്കിയത് ചൈനയ്‌ക്ക് വന്‍ ഭീഷണിയാണ്.

4000 കിലോ മീറ്റര്‍ വരുന്ന ഇന്ത്യയുടെ ലഡാക് മുതല്‍ അരുണാചല്‍ വരെയുള്ള പ്രദേശങ്ങളുടെ അതിർത്തിക്ക് സമീപമാണ് ചൈന വിവിധ ഘട്ടങ്ങളിലായി സൈനികരുടെ സാന്നിദ്ധ്യം കൂട്ടിയത്. എന്നാല്‍ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ട്, സിക്കിം,അരുണാചല്‍ അടക്കം നിയന്ത്രണരേഖ കടന്നുപോകുന്ന എല്ലാ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലും എല്ലാവിധ സംവിധാനങ്ങളുമുള്ള സൈനിക കേന്ദ്രങ്ങള്‍ സ്ഥിരമായി ഇന്ത്യ സ്ഥാപിക്കുകയാണ്. കേന്ദ്രങ്ങളുടെ പണി പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് പ്രതിരോധമന്ത്രാലയം.

1962ന് ശേഷം ചൈനയുടെ ഏറ്റവും വലിയ സൈനിക നീക്കമാണ് സിക്കിം ലഡാക്ക് മേഖലകളില്‍ അതിർത്തിയിൽ നടത്തിയത്. എന്നാല്‍  ചൈനക്ക്  ഒഴിഞ്ഞുപോകേണ്ട തരത്തില്‍ അതിശക്തമായ മറുപടിയും  അന്താരാഷ്‌ട്ര സമ്മര്‍ദ്ദവും ചെലുത്താന്‍ ഇന്ത്യയ്‌ക്കായി. നാകുലാ മേഖലയില്‍ ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ സൈനികരുമായി കയ്യാങ്കളി നടത്തി അവരെ ഇടിച്ച് പരിക്കേല്‍പ്പിച്ചതും ചൈനയ്‌ക്ക് നാണക്കേടായി.

Tags: INDIA-CHINA BOARDER
ShareTweetSendShare

More News from this section

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

ഓപ്പറേഷൻ സിന്ദൂറിൽ വ്യോമസേനയുടെ ചീറ്റപ്പുലി!! 114 റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിച്ചേക്കും, ചെലവ് 2 ലക്ഷം കോടി; പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

ആത്മനി‍ർഭര ഭാരതം!! 97 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ അനുമതി; 62,000 കോടിയുടെ കരാ‍ർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്

എത്തിപ്പോയ് അപ്പാച്ചെ!! സൈന്യം കാത്തിരുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് എത്തി; ചരിത്ര നിമിഷമെന്ന് സേന

13,700 അടി ഉയരത്തിൽ ഒരു വിമാനത്താവളം; ഇന്ത്യയുടെ ഏറ്റവും ഉയരം കൂടിയ ‘ന്യോമ’ വ്യോമതാവളം ലഡാക്കിൽ; ഒക്ടോബറിൽ പ്രവർത്തനസജ്ജമാകും

Latest News

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies