ചപ്പാത്തി കഴിക്കാനും സമയമുണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ചപ്പാത്തി കഴിക്കാനും സമയമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 11:46 am IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ ഭക്ഷണ ശീലത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ‘ചപ്പാത്തി’. ആരോഗ്യമുള്ള ശരീരത്തിനായി ചപ്പാത്തി കഴിക്കുന്നത് നല്ലത് തന്നെയാണ്.

എന്നാൽ ഏത് സമയത്ത് ചപ്പാത്തി കഴിച്ചാലാണ് കൂടുതൽ ഉപയോഗം എന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ശരീരത്തിന് പോഷകങ്ങള്‍ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് വൈകുന്നേര സമയത്ത് അല്ലെങ്കിൽ രാത്രിയിലാണ്. അതിനാൽ സ്ഥിരമായി വൈകുന്നേരം അല്ലെങ്കിൽ രാത്രിയിൽ ചപ്പാത്തി കഴിക്കുന്നതിലൂടെ ഊര്‍ജ്ജത്തിന്റെ കലവറയായ ചപ്പാത്തി ആരോഗ്യത്തിന് വളരെയധികം സഹായകമാകുന്നു.

അതേസമയം തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഉത്തമമായ പരിഹാരമാണ് ചപ്പാത്തി. ചപ്പാത്തി സ്ഥിരമായി കഴിക്കുന്നതിലൂടെ തടി കുറയും. അതിലുപരി കഴിക്കുന്ന സമയമാണ് ശ്രദ്ധിക്കേണ്ടത്. വൈകുന്നേരം ചപ്പാത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടില്ലെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ചപ്പാത്തി സഹായിക്കുന്നു. ദഹന പ്രക്രിയ കൃത്യമാക്കാനും ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ഗുണകമാകും. ഇത് ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്.

അതുപോലെ പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് ചപ്പാത്തി. ചപ്പാത്തി എന്തുകൊണ്ടും സ്ഥിരമായി വൈകുന്നേരങ്ങളില്‍ കഴിക്കാം. ഹൃദയാഘാത സാധ്യത കുറക്കുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ള മാര്‍ഗ്ഗമാണ് വൈകുന്നേരങ്ങളിലെ ചപ്പാത്തി തീറ്റ.

ഹൃദയാഘാതം മാത്രമല്ല മസ്തിഷ്‌ക്കാഘാത സാധ്യതയും ചപ്പാത്തി കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ചപ്പാത്തി ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. വൈകുന്നേരങ്ങളില്‍ അന്നജം കുറവുള്ള ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

Tags: fooddietkerala foodnight food
Share50
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies