സ്വന്തം നാട്ടില്‍ ഇതിഹാസങ്ങളാരുമില്ലേ? എന്തിനാണ് എന്നെ കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത്: അതൃപ്തിയോടെ പാക് താരം ബാബര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്വന്തം നാട്ടില്‍ ഇതിഹാസങ്ങളാരുമില്ലേ? എന്തിനാണ് എന്നെ കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത്: അതൃപ്തിയോടെ പാക് താരം ബാബര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2020, 08:40 pm IST
FacebookTwitterWhatsAppTelegram

കറാച്ചി: ബാറ്റിംഗ് ക്ഷമതയില്‍ തന്നെ ഇന്ത്യന്‍ നായകനോട് താരതമ്യം ചെയ്യുന്നതിന്റെ അതൃപ്തി പങ്കുവെച്ച് പാക് ഓപ്പണര്‍ ബാബര്‍ അസം. തന്റെ നാട്ടില്‍ ക്രിക്കറ്റ് ഇതിഹാസങ്ങ ളില്ലാഞ്ഞിട്ടാണോ തന്നെ കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നതെന്ന ചോദ്യമാണ് ബാബര്‍ അസം ഉന്നയിച്ചിരിക്കുന്നത്. ലോകക്രിക്കറ്റിലെ ബാറ്റ്‌സ്മാന്‍മാരില്‍ മുന്നില്‍ ആരെന്ന താരതമ്യത്തില്‍ പാകിസ്താനില്‍ നിന്നും ബാബറാണ് ഇന്ന് സജീവചര്‍ച്ചയിലുള്ളത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ നിലവിലെ പാക് ടീം നായകനാണ് അസം.

കോഹ്‌ലിയുമായുള്ള താരതമ്യം ഏറ്റവും കുറഞ്ഞത് പാകിസ്താന്‍ മാദ്ധ്യമങ്ങളും താരങ്ങളും ജനങ്ങളും ഒഴിവാക്കണമെന്നാണ് ബാബര്‍ അസം അപേക്ഷിക്കുന്നത്. ‘ പ്രീയ സുഹൃത്തുക്കളെ പാകിസ്താനിലും ക്രിക്കറ്റ് ഇതിഹാസങ്ങളുണ്ട്. നമുക്ക് ബാറ്റിംഗില്‍ ജാവേദ് മിയാന്‍ദാദ്, യൂനിസ്ഖാന്‍, ഇന്‍സമാം എന്നിവരുണ്ടായില്ലേ. പിന്നെയെന്തിനാണ് ഇന്ത്യയിലേക്ക് നോക്കുന്നത്.’ അസം ചോദിക്കുന്നു.

ഐ.സി.സി ട്വന്റി20 റാങ്കിംഗില്‍ നിലവില്‍ ലോക റാങ്കിംഗില്‍ ഒന്നാമതായി നില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് ബാബര്‍ അസം. ഇന്ത്യന്‍ നായകന്‍ കോഹ്‌ലി ഏകദിനത്തിലെ ഒന്നാം നമ്പര്‍ സ്ഥാനത്തുള്ള ബാറ്റ്‌സ്മാനാണ്.

Tags: PAK CRICKET
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies