പാലക്കാട് : പാലക്കാട് ജില്ലയിൽ ഇന്ന് ഒരു തമിഴ്നാട് സ്വദേശിക്കും 13 കാരിക്കും ഉൾപ്പെടെ 29 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു.
യുഎഇ-11
അകത്തേത്തറ,
എലിമ്പിലാശ്ശേരി,
കാരാകുറുശ്ശി
പുതുനഗരം
നല്ലേപ്പിള്ളി
തിരുവേഗപ്പുറ
കിഴക്കഞ്ചേരി
അമ്പലപ്പാറ
കപ്പൂർ
തിരുവേഗപ്പുറ
മനിശ്ശേരി സ്വദേശികൾ
കുവൈത്ത്-3
കോട്ടോപ്പാടം
അമ്പലപ്പാറ
തിരുവേഗപ്പുറ
തമിഴ്നാട് 7
തൃത്താല കുമ്പിടി സ്വദേശികളായ രണ്ടുപേർ ,
കുളപ്പുള്ളി സ്വദേശി,
കൊടുമ്പ് സ്വദേശി ,
വാണിയംകുളം മനിശ്ശേരി സ്വദേശികൾ
ഒമാൻ-2
അമ്പലപ്പാറ
തേങ്കുറിശ്ശി
സൗദി-3
അമ്പലപ്പാറ
പട്ടിത്തറ , കപ്പൂർ
ഹൈദരാബാദ്-1
കടമ്പഴിപ്പുറം
സമ്പർക്കം-2
എരുമയൂർ സ്വദേശികളായ അച്ഛനും , മകളും . ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും തമിഴ്നാട്ടിൽ നിന്നും വന്ന ശേഷം ജൂൺ 22ന് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 176 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നു പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജുകളിലും മൂന്ന് പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.