ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറയുന്നു: ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറയുന്നു: ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2020, 08:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ലോകത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് ഇന്ത്യയ്‌ക്ക് വന്‍ പുരോഗതിയെന്ന് ഐക്യരാഷ്‌ട്ര സഭാ റിപ്പോര്‍ട്ട്. ബഹുമുഖ ദാരിദ്ര്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവരുടെ കണക്കിലാണ് ഇന്ത്യ നേട്ടം കൈവരിച്ചിരിക്കുന്നത്. 27 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതായെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ വിലയിരുത്തല്‍. പത്തുവര്‍ഷത്തെ കണക്കുകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 2005 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പ്രകടമായ മാറ്റമുണ്ടാ യതായാണ് പഠനം തെളിയിക്കുന്നത്.

ഐക്യരാഷ്‌ട്രസഭയുടെ വികസന സമിതിയായ യു.എന്‍.ഡി.പി യാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.  ഓക്‌സ്‌ഫോര്‍ഡ് ദാരിദ്ര്യ മാനവ വികസന സമിതിയാണ് പഠനസഹായം നല്‍കിയത്. 75 രാജ്യങ്ങളുടെ പഠനമാണ് ഇരു സമിതികളും ചേര്‍ന്ന് നടത്തിയത്. 2000 മുതല്‍ 2019 വരെയുള്ള വിവിധ തലത്തിലെ ദാരിദ്ര്യ വിശകലനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം അര്‍മേനിയ, നിക്വരാഗ്വ, വടക്കന്‍ മാസേഡോണ എന്നീ രാജ്യങ്ങളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ മുന്നേറിയെന്നാണ് പഠനം. ലോകത്തെ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഈ രാജ്യങ്ങളിലാണെന്നും ഐക്യരാഷ്‌ട്ര സഭാ സമിതി ചൂണ്ടിക്കാട്ടി.

Tags: india-UN
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies