ലക്ഷ്യം അയോദ്ധ്യ രാമജന്‍മഭൂമി:ആഗസ്ത് 15 ന് ഐഎസ്‌ഐ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യം അയോദ്ധ്യ രാമജന്‍മഭൂമി:ആഗസ്ത് 15 ന് ഐഎസ്‌ഐ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2020, 02:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഗസ്ത് 15 ന് അയോദ്ധ്യയിലെ രാമ ജന്മഭൂമിയിൽ ഭീകരാക്രമണത്തിന്  പാകിസ്ഥാൻ ചാര സംഘടന ഐ‌എസ്‌ഐ  പദ്ധതിയിടുന്നതായി  രഹസ്യാന്വേഷണ ഏജൻസികളുടെ  വെളിപ്പെടുത്തൽ. ആക്രമണം നടത്താൻ ഐ‌എസ്‌ഐ അഫ്ഗാനിസ്ഥാനിലെ ലഷ്‌കർ ജെയ്ഷെ ഭീകരർക്ക് പരിശീലനം നൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

രഹസ്യാന്വേഷണ ഏജൻസി റോ ആണ്  റിപ്പോർട്ടുകൾ പുറത്തുവിട്ടത്.  ആക്രമണത്തിനായി അയോദ്ധ്യയിലേക്ക്    അഞ്ചോ,മൂന്നോ സംഘങ്ങളായുള്ള ഭീകരരെ   അയയ്‌ക്കാൻ പാകിസ്താൻ ഏജൻസി പദ്ധതിയിട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ രാം ജന്മഭൂമിയുടെ ശിലാസ്ഥാപനം നടത്തും.

ജമ്മുകശ്മീരിന്റെ അമിതാധികാരം ഇന്ത്യൻ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്തതിന്റെ ഒന്നാം വാർഷികം കൂടിയാണിത്.  പ്രത്യേകരീതിയിലുള്ള ആക്രമണത്തിനാണ് ഭീകരസംഘം തയ്യാറെടുക്കുന്നത്.  ഇന്ത്യയ്‌ക്കുള്ളിൽ ആഭ്യന്തര ആക്രമണമായി കാണപ്പെടുന്ന രീതിയിലായിരിക്കണം ആക്രമണമെന്ന് പാകിസ്താൻ നിർദ്ദേശം നല്കിയിട്ടുണ്ടെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

അയോദ്ധ്യയിലെത്തുന്ന  വിവിഐപികളെയും ഭീകരർ ലക്ഷ്യമിടുന്നുണ്ട്.  വലിയ  രീതിയിലുള്ള ഒരു ആക്രമണമാണ് പാകിസ്താൻ  പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂഡൽഹി, അയോദ്ധ്യ,  കശ്മീർ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും  നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: TOP
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies