വളയെറിഞ്ഞ് പ്രതിഷ്ഠിച്ച വളയനാട് ദേവി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

വളയെറിഞ്ഞ് പ്രതിഷ്ഠിച്ച വളയനാട് ദേവി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 09:00 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോടിന്റെ ചരിത്രത്തോടു ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് ശ്രീ വളയനാട് ദേവി ക്ഷേത്രം. സാമൂതിരി രാജാവിന്റെ കുടുംബ ക്ഷേത്രം. സാമൂതിരി രാജാവ് കോഴിക്കോട് ഭരിച്ചിരുന്ന കാലത്ത് തന്റെ വിജയത്തിനും നാടിന്റെ നന്മയ്‌ക്കും വേണ്ടി ദേവിയെ കൂടെ കൂട്ടി വളയനാട് പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ദേവിയുടെ വളയെറിഞ്ഞ് ഉണ്ടായതിനാല്‍ ക്ഷേത്രത്തിന് വളയനാട് എന്ന പേര് വന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ ഐതിഹ്യത്തെക്കാള്‍ ഏറെ പ്രാധാന്യമുള്ളതും കൗതുകമേറിയതുമാണ് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഐതിഹ്യം.

എല്ലാ വര്‍ഷവും മകര മാസത്തിലെ കാര്‍ത്തിക നാളിലാണ് ഉത്സവത്തിന് കൊടി കയറുക തുടര്‍ന്ന് ഏഴുദിവസം ആഘോഷങ്ങളോടും ആരവങ്ങളോടും കൂടി ഉത്സവം നടത്തുന്നു. കൊടിയേറുന്നതിന് രണ്ടു ദിവസം മുന്‍പ് തളി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദേവനെ ഉടവാളിൽ ആവാഹിച്ച് വളയനാട് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. തുടര്‍ന്ന് ഏഴുദിവസം ദേവനാണ് ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തി. എന്നാൽ ദേവന്‍ ക്ഷേത്രത്തില്‍ എത്തുന്ന സമയം ദേവിക്ക് തീണ്ടല്‍ ആവുകയും ദേവനെ കാണാത തന്റെ ഇല്ലമായ വട്ടോളി ഇല്ലത്തേക്ക് മാറുകയും ചെയ്തു . ദേവിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് ക്ഷേത്രത്തിലെത്തുന്ന ദേവന് നിരാശയോടെയാണ് മടങ്ങി പോകേണ്ടി വന്നതെന്നാണ് ഐതിഹ്യം .

ഈ ദിവസങ്ങളില്‍ ദേവിക്ക് വട്ടോളി ഇല്ലത്തും ദേവന് ക്ഷേത്രത്തിലുമാണ് പൂജ. ദേവന്‍ ഉത്തമത്തില്‍ ആയതിനാല്‍ നമ്പൂതിരിമാരാണ് പൂജകള്‍ ചെയ്യുന്നത്. ദേവി മദ്ധ്യമത്തിൽ ആയതിനാല്‍ മൂസതുമാരാണ് ദേവിക്ക് പൂജകള്‍ ചെയ്യുന്നത്. ഉത്സവ സമയങ്ങളില്‍ നമ്പൂതിരിമാരാണ് ക്ഷേത്രത്തിലെ ശാന്തിക്കാര്‍. സപ്തമാതൃക്കളുടെ ദാരുരൂപ പ്രതിഷ്ഠകള്‍ ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്

Tags: kozhikode temple
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies