ബോബ് കട്ട് മുടിയുമായി സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായ ‘ സെൻകമലം ‘
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ബോബ് കട്ട് മുടിയുമായി സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായ ‘ സെൻകമലം ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 09:31 pm IST
Facebook
Twitter
WhatsAppTelegram

തമിഴ് നാട്ടിലെ മന്നാർഗുഡി എന്ന സ്ഥലത്തുള്ള രാജഗോപാലസ്വാമി ക്ഷേത്രത്തിലെ പിടിയാനയാണ് വ്യത്യസ്തമായ മുടിയഴകുമായി സോഷ്യൽ മീഡിയയിൽ തരംഗമായത് .2003 ലാണ് സെൻകമലം രാജഗോപാലസ്വാമി ക്ഷേത്രത്തിൽ എത്തിയത്

പാപ്പാൻ ആനയുടെ മുടി ചീകി ഒതുക്കുന്ന ചിത്രം ഫോറസ്റ്റ് ഓഫീസറായ സുധ രാമനാണ് , തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കു വെച്ചതാണ് തരംഗമായത് . “ബോബ്-കട്ട്-സെൻകമലം എന്നറിയപ്പെടുന്ന ഈ ആനയുടെ മുടിയഴകിന് ധാരാളം ആരാധകർ ഉണ്ട് ” എന്ന് പറഞ്ഞു കൊണ്ടാണ് അവർ ചിത്രം പങ്കു വെച്ചത് .

2018 ലാണ് ആദ്യമായി ഈ ആനയുടെ ചിത്രം തരംഗമായത് . പാപ്പാനായ രാജഗോപാൽ സ്വന്തം കുഞ്ഞിനെ പോലെയാണ് ആനയെ കൊണ്ട് നടക്കുന്നത് . ആനയുടെ ചിത്രം തരംഗമായപ്പോൾ , ആനയുടെ മുടി ഇങ്ങിനെ വളർത്തി വെട്ടിയിടാനുണ്ടായ പ്രചോദനം എന്തായിരുന്നു എന്ന ചോദ്യത്തിന് രാജഗോപാലിന്റെ മറുപടി ഇതായിരുന്നു. ഒരു ആനകുട്ടിയുടെ മുടി ബോബ് കട്ട് ചെയ്തിട്ടിരിക്കുന്ന വീഡിയോയാണ് , തന്റെ ആനയുടെ മുടിയും വെട്ടി ഭംഗിയാക്കാൻ പ്രേരിപ്പിച്ചത് എന്നാണ്. ഒരു കുഞ്ഞിനെ പോലെ കൊണ്ട് നടക്കുന്ന ആന ശാന്തയും അനുസരണശീലവുമുള്ളതു കൊണ്ടാണ് തനിക്കിതുപോലെ അവളെ ഒരുക്കാൻ സാധിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു .

അതിന് ശേഷം വീണ്ടും “ബോബ്-കട്ട് -സെൻകമലം ” സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത് കഴിഞ്ഞ മാസം ഫോറസ്റ്റ് ഓഫീസർ പങ്കു വെച്ച ചിത്രത്തിലൂടെയാണ് .ആനയുടെ ചിത്രം പങ്കു വെച്ചതിനു പിന്നാലെ , ആനകളെ തടവിലാക്കുന്നതിനെ എതിർത്ത് കൊണ്ടും ധാരാളം പേർ രംഗത്ത് വന്നു. ഇത്തരത്തിലുള്ള എതിർപ്പുകൾക്കു മറുപടിയായി ഫോറസ്റ്റ് ഓഫീസർ പറഞ്ഞത് , നാട്ടാനയായി വളരുന്ന ആനകൾക്ക് ഒരിക്കലും കാടിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സാധിക്കില്ല എന്നതായിരുന്നു . ചിത്രം തരംഗമായപ്പോൾ ആനയെ രാജഗോപാലസ്വാമി ക്ഷേത്രത്തിൽ ചെന്ന് കണ്ടവർ പറഞ്ഞത്, ഒരുപാടു സ്നേഹവാൽസല്യങ്ങൾ അനുഭവിച്ചാണ് സെൻകമലം അവിടെ ജീവിക്കുന്നത് എന്നായിരുന്നു .

മുടി ബോബ് കട്ട് ചെയ്തു നടക്കുന്ന ‘ സുന്ദരി ആന ‘ ആരാധകർക്ക് ഏറെ പ്രിയപെട്ടവളാണ്.

Tags: Elephant Storiesviral storybob-cut-sengamalam
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies