വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാൻ എന്ത് ചെയ്യണം ? പൊലീസ് പറയുന്നത്...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Tech

വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാൻ എന്ത് ചെയ്യണം ? പൊലീസ് പറയുന്നത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 11:24 am IST
FacebookTwitterWhatsAppTelegram

വാട്സാപ്പ് അക്കൗണ്ടുകൾ നിരന്തരമായി ഹാക്ക് ചെയ്യപ്പെടുന്നു എന്ന വാർത്ത ദിനം പ്രതി വർധിച്ചുവരികയാണ്. ഇതിനു ഒരു പ്രതിവിധിയായി വാട്സാപ്പ് അക്കൗണ്ടുകൾ പോലുള്ള സോഷ്യൽ മീഡിയകൾ കൂടുതൽ സുരക്ഷിതമാക്കാൻ കേരള പോലീസ് ചില നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വാട്സാപ്പ് അക്കൗണ്ടിൽ ടു ഫാക്ടർ ഓതന്റിക്കേഷൻ അഥവാ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ആക്ടീവാകുന്നതോടെ നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാം എന്ന സന്ദേശമാണ് കേരള പോലീസ് ഫേസ്ബുക്കിൽ കുറിച്ചത്.

ടു ഫാക്ടർ ഓതന്റിക്കേഷൻ ആക്റ്റീവ് ചെയ്യുന്നതോടെ വാട്സാപ്പിൽ സെക്യൂരിറ്റി പിൻ ചേർക്കാമെന്നും പോലീസ് നിർദ്ദേശിച്ചു. വ്യക്തിപരമായ സന്ദേശങ്ങൾ കൈമാറുന്നതിനു ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംവിധാനമാണ് വാട്സാപ്പ്. അതുകൊണ്ടു തന്നെ വാട്സാപ്പിന്റെ സുരക്ഷ ഉറപ്പാക്കുക എന്നത് ഏല്ലാവരുടേയും കടമയാണ്.

സാധാരണയായി മൊബൈൽ നമ്പർ നൽകിയതിന് ശേഷം ഒ ടി പി ഉപയോഗിച്ചാണ് വാട്സാപ്പ് ലോഗിൻ ചെയ്യാറുള്ളത്. എന്നാൽ ടു സ്റ്റെപ്പ് ഓതെന്റിക്കേഷൻ വഴി പാസ്‌വേർഡ്, പിൻ നമ്പർ,  ഒ ടി പി ഉൾപ്പെടെ ഏതെങ്കിലും രണ്ടോ അതിലധികമോ സുരക്ഷാ സംവിധാനം ഉപയോഗിച്ചാണ് വാട്സാപ്പ് ലോഗിൻ ചെയ്യുക. അതുകൊണ്ട് തന്നെ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ഉപയോഗിച്ച് വാട്സാപ്പ് ലോഗിൻ ചെയ്യണമെന്നാണ് കേരള പോലീസ് നിർദ്ദേശിക്കുന്നത്.

ഇതിനായി ഫോണിൽ വാട്സാപ്പ് ഓപ്പൺ ചെയ്തതിനു ശേഷം വലതുവശത്തുള്ള മൂന്ന് കുത്തുകൾ ക്ലിക്ക് ചെയ്യുക. സെറ്റിങ്സിൽ പോയി അക്കൗണ്ട് ഓപ്ഷൻ സെലക്ട് ചെയ്യുക. അതിൽ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ഇനേബിൾ ചെയ്തശേഷം ഇഷ്ടമുള്ള സെക്യൂരിറ്റി പിൻ നൽകുക. ശേഷം നെക്സ്റ്റ് ഓപ്ഷൻ സെലക്ട് ചെയ്ത് ഇ-മെയിൽ വിലാസം നൽകി സേവ് ചെയ്യുക.

Tags: whatsapphacking
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies