എങ്ങും രാമമന്ത്ര ധ്വനികൾ; അയോദ്ധ്യയിൽ ശിലാന്യാസ രാമാര്‍ച്ചന പൂജകള്‍ ആരംഭിച്ചു
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

എങ്ങും രാമമന്ത്ര ധ്വനികൾ; അയോദ്ധ്യയിൽ ശിലാന്യാസ രാമാര്‍ച്ചന പൂജകള്‍ ആരംഭിച്ചു

Janam Web Desk by Janam Web Desk
Aug 4, 2020, 12:21 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ:  ശിലാന്യാസത്തിന് മുമ്പായുള്ള പൂജകളും മന്ത്രജപങ്ങളും അയോദ്ധ്യയില്‍ ആരംഭിച്ചു. ശ്രീരാമാര്‍ച്ചനയും പൂജകളുമാണ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ പൂജകള്‍ നടത്തുന്ന രാംലാല വിഗ്രഹത്തിന് മുന്നില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് അര്‍ച്ചന ആരംഭിച്ചിരിക്കുന്നത്. അശോക് സിംഗാള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് അംഗമായ മഹേഷ് ഭാഗ്ചാന്ദ്കയും ഭാര്യയുമാണ് യജമാനസ്ഥാനത്തിരുന്ന് യജ്ഞത്തില്‍ പങ്കുചേരുന്നത്. നാലു ഘട്ടമായിട്ടാണ് പൂജകള്‍ നടക്കുക.

ദശരഥനും ഭാര്യമാരും സന്നിഹിതരാണ് എന്ന സങ്കല്‍പ്പത്തിലാണ് പൂജകള്‍ നടക്കുന്നത്. തുടര്‍ന്ന് സഹോദരങ്ങളായ ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, ശ്രീരാമഭക്തനായി ഏറെ ആരാധിക്കപ്പെടുന്ന ഹനുമാനേയും പൂജിക്കുന്ന ചടങ്ങുകളും നടക്കും. നാലാംഘട്ടത്തിലാണ് ശ്രീരാമനെ പൂജിക്കുന്നത്.  രാംലാല വിഗ്രഹം നിലവില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന താല്‍ക്കാലിക പന്തലിലാണ് അര്‍ച്ചനകള്‍ നടക്കുന്നത്. ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.

കേന്ദ്രസേനയുടെ സമ്പൂര്‍ണ്ണ സുരക്ഷയിലാണ് രണ്ടു ദിവസമായി അയോദ്ധ്യ നഗരം. നാളെ രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രിയും മറ്റ് വിശിഷ്ടവ്യക്തികളും ചടങ്ങിനായി എത്തിച്ചേരുക.

Tags: ayodhyaayodhya ram temple
ShareTweetSendShare

More News from this section

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

“സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നത്; മുജാഹിദ്ദിനുകളെ അന്ന് തന്നെ കൈകാര്യം ചെയ്യണമായിരുന്നു”

23-ാം നിലയിൽ നിന്ന് ചാടി, യുവതി വീണത് ബൈക്കിന് മുകളിൽ; ശരീരം രണ്ടായി വേർപെട്ടു

Latest News

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

തോട്ടിൽ മീൻ പിടിക്കാൻ പോയയാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

20 കോടിയുടെ കടം; സ്ക്രാപ്പ് ഫാക്ടറി അടച്ചുപൂട്ടി; ഏഴംഗ കുടുംബം കാറിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പി വി അൻവറിനെ പിന്തുണച്ച് കെ സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies