നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്തോ? വിശദ വിവരങ്ങൾ അറിയാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്തോ? വിശദ വിവരങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 09:00 pm IST
Facebook
Twitter
WhatsAppTelegram

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകൾ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാഭീഷണി ഹാക്കിങ്ങാണ്. യു ആർ എൽ വഴിയും വിവിധങ്ങളായ ആപ്ലിക്കേഷനുകൾ വഴിയും ഹാക്കർമാർ നിങ്ങളുടെ ഫോണിലും ഇടം പിടിച്ചിട്ടുണ്ടാവും. ഹാക്കിങ്ങ് വഴി ബാങ്കിങ് അടക്കമുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ അവർക്ക് സാധിക്കും. ഒരുപക്ഷെ നിങ്ങൾ പോലും അറിയാതെയായിരിക്കും നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടത്. പിന്നീട് പണം നഷ്ടപ്പെടുമ്പോഴോ, അല്ലെങ്കിൽ എന്തെങ്കിലും വിവരങ്ങൾ പരസ്യമാവുമ്പോഴൊക്കെയായിരിക്കും പലരും തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നത്.

ഇത്തരം ചതിക്കുഴികൾ വൈകി അറിയുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ അത് തിരിച്ചറിയാൻ ചില എളുപ്പ മാർഗ്ഗങ്ങളുണ്ട്. അതിൽ ഒന്നാണ് ബാറ്ററിയുടെ ചാർജിന്റെ നിലനിൽപ്പ്. ഫോൺ 100 ശതമാനം ചാർജ് ചെയ്തിട്ടും മണിക്കൂറിനുള്ളിൽ 10 ശതമാനത്തിലേക്ക് എത്തുന്നുണ്ടെങ്കിൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നാണു അർഥം.

അതുപോലെ ഇന്റർനാഷണൽ നമ്പറുകളിൽ നിന്ന് ഫോൺ കോളുകൾ നിരന്തരമായി വരിക, മൊബൈലിന്റെ ഡാറ്റ ഉപയോഗം വർധിക്കുക, ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ആകാതിരിക്കുക തുടങ്ങിയവയും ഹാക്ക് ചെയ്യപ്പെട്ടതിന്റെ സൂചനകളാണ്.

പരിചയമില്ലാത്ത ആപ്ലിക്കേഷനുകൾ ഫോണിൽ കണ്ടാലും ശ്രദ്ധിക്കണം. ഇത് മാൽവെയർ അറ്റാക്കിന്റെ ഭാഗമായിരിക്കും. ചിലപ്പോൾ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടും സ്‌ക്രീനിൽ കണ്ടെത്താനാവില്ല. അവയുടെ പ്രവർത്തനത്തിന്റെ സ്പീഡും കുറഞ്ഞിട്ടുണ്ടാവും, പോപ്പ് അപ്പിന്റെ പരസ്യങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ടാവും. ഇത്തരം കാര്യങ്ങൾ ഫോണിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഫോൺ ഹാക്കിങ്ങിനിരയായി എന്നതിൽ സംശയിക്കേണ്ട. ഇത്തരം പ്രവർത്തനങ്ങൾ സ്മാർട്ഫോണിൽ നേരിടുകയാണെങ്കിൽ ഉടൻ സൈബർ പോലീസിനെ അറിയിച്ച് ഫോണിനുവേണ്ട സുരക്ഷാനടപടികൾ സ്വീകരിക്കുക. കാരണം ഒളിഞ്ഞിരിക്കുന്ന സൈബർ ക്രിമിനലു കളുടെ എണ്ണത്തിൽ ഒരു കുറവും ഇല്ല.

Tags: hacking
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies