ഐ.പി.എല്ലിന് ഔദ്യോഗിക അനുമതിയായി; സ്‌പോണ്‍സറുടെ കാര്യം 18 ന് തീരുമാനിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്ലിന് ഔദ്യോഗിക അനുമതിയായി; സ്‌പോണ്‍സറുടെ കാര്യം 18 ന് തീരുമാനിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 02:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഐ.പി.എല്ലിന് കേന്ദ്രസര്‍ക്കാറിന്‍രെ ഔദ്യോഗിക അനുമതി ലഭിച്ചു. കഴിഞ്ഞയാഴ്ച വാക്കാല്‍ ലഭിച്ച അനുമതിക്ക് ശേഷമാണ് യു.എ.ഇയില്‍ നടത്താന്‍ രേഖാമൂലം അനുമതി ലഭിച്ചിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ-ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതികളാണ് ബി.സി.സി.ഐയുടെ സ്റ്റാര്‍ ടൂര്‍ണ്ണമെന്റിന് ലഭിച്ചിരിക്കുന്നത്.

സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 19 വരെയാണ് യു.എ.ഇയിലെ വിവിധ സ്റ്റേഡിയങ്ങളിലായി മത്സരം നടക്കുക. ഇതിനിടെ മുഖ്യ സ്‌പോണ്‍സറായ ചൈനയുടെ വിവാ മൊബൈലിനെ മാറ്റിയതിന് പകരം ആളായിട്ടില്ല. വരുന്ന 18-ാം തീയതിയോടെ സ്‌പോണ്‍സര്‍മാരെ സംബന്ധിച്ചുള്ള തീരുമാനം എടുക്കുമെന്നുംഐ.പി.എല്‍ ഭരണ സമിതി അറിയിച്ചു. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് വിവരങ്ങള്‍ മാദ്ധ്യമങ്ങളെ ധരിപ്പിച്ചത്.

സ്‌പോണ്‍സര്‍മാരുടെ കാര്യത്തില്‍ പതഞ്ജലിയും റിലയന്‍സുമാണ് ബി.സി.സി.ഐയുടെ പരിഗണനിയിലുള്ളത്. ഇതില്‍ റിലയന്‍സ് താല്‍പ്പര്യമില്ലെന്നാണ് അറിയിച്ചത്. ഇതോടൊപ്പം ആമസോണ്‍, ബൈജൂസ് ആപ്പ്, ഡ്രീം11 , പേടീയെം,ടാറ്റാ മോട്ടോഴ്‌സ് എന്നിവരും സ്‌പോണ്‍സര്‍ഷിപ്പിനായി സമീപിച്ചിട്ടുണ്ട്.

Tags: IPLIPL-2020
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies