വിഢിത്തവും  അശ്രദ്ധവുമായ പരീക്ഷണം: റഷ്യ വികസിപ്പിച്ച കൊറോണ വാക്സിനെതിരെ അന്താരാഷ്ട്ര ശാസ്ത്ര സമൂഹം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിഢിത്തവും  അശ്രദ്ധവുമായ പരീക്ഷണം: റഷ്യ വികസിപ്പിച്ച കൊറോണ വാക്സിനെതിരെ അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 02:27 pm IST
FacebookTwitterWhatsAppTelegram

ഹൂസ്റ്റൺ:  റഷ്യ വികസിപ്പിച്ച കൊറോണ വാക്സിനെതിരെ അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹം.  വാക്സിൻ അവശ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ്   വിമർശനം ഉയരുന്നത് . ധൃതി പിടിച്ചുള്ള  വാക്സിൻ പ്രഖ്യാപനം കൊറോണ രോഗികളിൽ   അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് നേച്ചർ സയൻസ് മാസിക റിപ്പോർട്ട് ചെയ്യുന്നു .

ഹൂസ്റ്റൺ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ പ്രതിരോധ വാക്സിൻ വിദഗ്‌ദ്ധൻ പീറ്റർ ഹറ്റ്സ് ആണ് വാക്‌സിനെതിരെ രൂക്ഷമായ പ്രതിഷേധം അറിയിച്ചിരിക്കുന്നത് . അന്താരഷ്‌ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ഒഴിവാക്കി റഷ്യ  വാക്സിൻ പ്രഖ്യാപിച്ചത് തീർത്തും അനവസരത്തിലും , മാനവ രാശിക്ക്  ഭീഷണി ആകുമെന്നും പീറ്റർ ഹറ്റ്സ് പറഞ്ഞതായി  നേച്ചർ ശാസ്ത്ര മാസിക റിപ്പോർട്ട് ചെയ്യുന്നു .ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഫ്രാങ്കൈസ് ബലോക്സ്, സ്പുട്നിക് വാക്സിന്റെ ഉപയോഗം വിഢിത്തവും  അശ്രദ്ധവുമായ പരീക്ഷണമെന്നാണ് വിശേഷിപ്പിച്ചത് .

ഗമെലെയ  വാക്സിൻ പുറത്തിറക്കി റഷ്യൻ പ്രസിഡന്റിന്റെ വാക്കുകളിൽ തന്നെ   വാക്സിൻ   അല്ലെങ്കിൽ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള  സംവിധാനം എന്ന് അർത്ഥം  വരുന്ന പ്ലാസിബോ എന്ന വാക്ക് പ്രയോഗിച്ചിരുന്നു . മൂന്നാം ഘട്ട പരിശോധനകൾ ഉറപ്പാക്കുന്നതിനുള്ള കാലവിളംബം ഒഴിവാക്കുന്നതിന് ന്യായീകരണവുമായി വ്ലാദിമിർ പുടിൻ ഈ വാദമാണ് മുന്നോട്ട് വെച്ചത് . മാത്രമല്ല ഇരുനൂറോളം വാക്സിനുകളുടെ പരീക്ഷണമാണ് ലോകത്ത് കൊറോണ യുമായി ബന്ധപ്പെട്ട് നടക്കുന്നത് . പലതും മൂന്നാം ഘട്ട പരീക്ഷണത്തിന്റെ അവസാന  നിമിഷത്തിൽ  എത്തിനിൽക്കുകയാണ്.  ഇതിനെല്ലാം തിരിച്ചടി  ഉണ്ടാക്കാനെ നടപടി സഹകരമാകൂ എന്ന വിമർശനമാണ് ഉയരുന്നത് .

വാക്സിൻ നിർമ്മാണത്തിനായി ആശ്രയിച്ച കൊറോണ വൈറസിന്റെ പ്രതലത്തിൽ സൂചി മുന രൂപത്തിൽ  കാണുന്ന ഭാഗത്തിനാധാരമായ പ്രോടീനുകളാണ് അഡിനോ വൈറസ് എന്നറിയപ്പെടുന്നത് .  എ ഡി 26  എന്നറിയപ്പെടുന്ന ഈ പ്രോടീൻ തന്നെയാണ് ഒരു സ്വകാര്യ വാക്സിൻ സ്ഥാപനവും ഗവേഷണത്തിന് ആധാരമാക്കിയിരിക്കുന്നത് , ഇതിന്റെ ഫലം ഇനിയും അറിയാനുണ്ട് . സമാനമായ എ ഡി അഞ്ച് എന്ന പ്രോടീൻ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും  പുരോഗമിക്കുകയാണ് . എന്നാൽ ഇവ രണ്ടിനെയും ആശ്രയിച്ചുള്ള ഗവേഷണമാണ് റഷ്യയിൽ നടന്നത് . ഒരേ മെത്തഡോളജി  ഉപയോഗിച്ചുള്ള  ഗവേഷണത്തിന്റെ എല്ലാ ഘട്ടങ്ങളൂം പൂർത്തിയാകാതെ വാക്സിൻ പ്രഖ്യാപിച്ചത് ശാസ്ത്ര തത്വങ്ങൾക്ക് വിരുദ്ധമാണെന്നും നേച്ചർ സയൻസ് മാസിക ചൂണ്ടിക്കാട്ടുന്നു .

ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies