പേൻ ഇല്ലാതാക്കാൻ അരമണിക്കൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പേൻ ഇല്ലാതാക്കാൻ അരമണിക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 12:43 pm IST
FacebookTwitterWhatsAppTelegram

സ്ത്രീകളുടെയും അത് പോലെ തന്നെ അപൂർവ്വം ചില പുരുഷന്മാരുടെയും പ്രശ്നമാണ് മുടിയിലെ പേനും,  ഈരും. ഇവ രണ്ടും കൂടുതലായി കഴിഞ്ഞാൽ പിന്നെ ചൊറിച്ചിലും മാന്തലും ഒക്കെ ആയി അവസാനം ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലും ആകും. പേനിനെയും ഈരിനെയും കളയാൻ ഒട്ടനവധി ഷാംപൂകളും മരുന്നുകളും വിപണിയിൽ ലഭ്യമാണ്. മിക്കതിലും പലതരം കെമിക്കലുകളും അടങ്ങിയിട്ടുണ്ടാവും. അത്തരം കെമിക്കലുകൾ മുടിക്ക് ദോഷകരവും ആയേക്കാം. മുടിയ്‌ക്ക് ദോഷമല്ലാത്ത ഒരു വീട്ടുവൈദ്യം നോക്കാം. ഇനി ഈരിനെയും പേനിനെയും അരമണിക്കൂറിൽ കളയാം.

ഇതിന് പ്രധാനമായും വേണ്ടത് വിനാഗിരിയും ഉപ്പുമാണ്.

ആരോഗ്യത്തിനും മുടി സംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് വിനാഗിരി അഥവാ വിനിഗർ. പേനിനെയും ഈരിനെയും കളയുന്നതോടൊപ്പം മുടിയ്‌ക്ക് തിളക്കവും മിനുസവും നൽകുന്നു.

യാതൊരു ദോഷവുമില്ലാതെ ചർമ്മത്തിന് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഉപ്പ്. ഫംഗൽ ഇൻഫെക്ഷൻ, ചൊറിച്ചിൽ, അലർജി എന്നിവയ്‌ക്കുള്ള പരിഹാരമാണ് ഉപ്പ്. ബ്ലീച്ചിങ് ഇഫക്റ്റുള്ള ഉപ്പിന് പേനിനെയും ഈരിനെയും ഒഴിവാക്കാൻ സാധിക്കും.

അതിനായി നിങ്ങൾക്ക് വേണ്ടത് കുറച്ച് വെള്ളവും കുറച്ച് ഉപ്പും വിനാഗിരിയും പിന്നെ പഞ്ഞിയും. രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്, മുക്കാൽ ടീസ്പൂൺ  വിനാഗിരി എന്നിവ ചേർത്ത് ഇളക്കുക. ഇത് ഒരു പഞ്ഞി ഉപയോഗിച്ച് ശിരോചർമ്മം മുതൽ മുടിയുടെ അറ്റം വരെ പുരട്ടുക. മുടിയുടെ അറ്റം വരെ ഈരിനെ കാണാൻ സാധ്യതയുള്ളതിനാലാണ് മുടിയുടെ അറ്റം വരെ മിശ്രിതം പുരട്ടാൻ പറയുന്നത്. അര മണിക്കൂർ പുരട്ടി വെച്ചതിന് ശേഷം നല്ലത് പോലെ കഴുകുക. വേണമെങ്കിൽ മുടി കഴുകാൻ ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഒരു തവണ ഉപയോഗിച്ചാൽ തന്നെ പേനും ഈരും ചത്തുപോകും എന്ന് മനസിലാകും. വേണമെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം അടുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

പേനും ഈരും ഇല്ലാതിരിക്കാനുള്ള ഏറ്റവും പ്രധാന കാരണം മുടിയുടെ വൃത്തിയാണ്. ചെളിയും എണ്ണമെഴുക്കും ഇവയുടെ എണ്ണം വർധിക്കാൻ കാരണമാകും. മുടി കഴുകിയതിന് ശേഷം ഈർപ്പം കളഞ്ഞ് നല്ലത് പോലെ ഉണക്കുക. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണ വിഭവങ്ങൾ ശീലമാക്കുക.

പേനും ഈരും വരാതിരിക്കാൻ ശ്രമിക്കുന്നതോടൊപ്പം വന്നുകഴിഞ്ഞാൽ എത്രയും പെട്ടെന്ന് അവയെ നശിപ്പിക്കാനുള്ള ഇത്തരം രീതികളും നോക്കുക. വളരെ പെട്ടെന്ന് എണ്ണം കൂടാൻ സാധ്യതയുള്ളതാണ് പേനും ഈരും.

Tags: hairlicehair_care
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies