#hair - Janam TV

#hair

തലപൊട്ടുന്ന ചൂട്, മുടി കൊഴിച്ചിലും താരനും കൂടെപിറപ്പ് ; ഹെൽമറ്റ് ഉപയോ​ഗിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ….

ഹെൽമറ്റ് ഉപയോ​ഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടിക്കൊഴിച്ചിലും താരനും. ഹെൽമെറ്റിൽ വിയർപ്പ് തങ്ങിനിൽക്കുന്നതാണ് ഇതിന് പ്രധാനകാരണം. സ്ത്രീകളേക്കാൾ പുരുഷന്മാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. തല ഫുൾ കവർ ...

പെട്ടെന്നൊരു നാൾ മുടി കൊഴിഞ്ഞ് മൊട്ടകളാകുന്ന കുട്ടികളും മുതിർന്നവരും; പരിഭ്രാന്തരായി ​ഗ്രാമവാസികൾ; ഞെട്ടി ഭരണകൂടം

മഹാരാഷ്ട്രയിലെ മൂന്ന് ​ഗ്രാമത്തിലുള്ളവർ വിചിത്രമായ ഒരു സംഭവത്തിൽ പരിഭ്രാന്തിയുടെ നടുവിലാണ്. പുരുഷന്മാരിലും സ്ത്രീകളിലും കുട്ടികളിലുമടക്കം പ്രായഭേദമന്യേ അസാധാരണമായ മുടികൊഴിച്ചിലാണ് ഇവിടെ പടരുന്നത്. 30 മുതൽ 40 പേർ ...

എണ്ണ കാച്ചി സമയം കളയേണ്ട; കരുത്തും മിനുസവുമുള്ള മുടിയിഴകൾക്ക് ‘തേങ്ങാപ്പാൽ’; ഉപയോഗിക്കേണ്ടത് ഇങ്ങനെ…

മുടി വളരാൻ കാച്ചിയ എണ്ണയും ഹെയർ സിറവും ഓയിലുകളും പരീക്ഷിച്ച് മടുത്തവർ ഇനി തേങ്ങാപ്പാൽ ഉപയോഗിച്ച്‌ തുടങ്ങിക്കോളൂ. വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യപോഷകങ്ങൾ തേങ്ങാപ്പാലിലുണ്ട്. ...

കരണത്തടിയിൽ കനത്ത സ്പീഡുമായി യുവതി.! കോളേജിലെ തൂക്കിയടി സോഷ്യൽ മീഡിയയിൽ

സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ച് കോളേജിലെ ഒരു തമ്മിൽത്തല്ല്. ഇതിൻ്റെ വീഡിയോ വൈറലായി. ​ഗ്രേറ്റർ നോയിഡയിലെന്നാണ് സൂചന. രണ്ടു യുവതികളുടെ തമ്മിലടിയോടെയാണ് വീഡിയോ തുടങ്ങുന്നത്. വെള്ള ടീഷർട്ടിട്ട ...

അകാല നരയോ, രക്ഷയില്ലേ? എങ്കിൽ ഇത് പരീക്ഷിച്ചോളൂ; ഫലം സുനിശ്ചിതം

വൃദ്ധരാകും മുൻപ് തലമുടിയും താടിയും നരയ്ക്കുന്നത് ഇന്ന് മിക്ക യുവാക്കളുടെയും യുവതികളുടെയും പ്രശ്നമാണ്. ചിലർ സാൾട്ട് ആൻ‍ഡ് പെപ്പർ ലുക്കിൽ ഇതിനെ പോസിറ്റീവായി കാണുമെങ്കിലും ശേഷിക്കുന്നവർക്ക് ഇത് ...

ഏഴാം ക്ലാസ് മുതൽ തട്ടമിട്ടായിരുന്നു നടന്നത്; എനിക്ക് മുസ്ലീം കാമുകനുണ്ടെന്നാണ് എല്ലാവരും കരുതിയത്: മെറീന മൈക്കിൾ

ചുരുണ്ട മുടിയുള്ള നടിമാർ ഇന്ന് സിനിമയിൽ വളരെ അപൂർവ്വമാണ്. ചുരുണ്ട മുടിയുള്ളവരാകട്ടെ സ്ട്രേറ്റ് ചെയ്താണ് സിനിമയിലും പൊതുമദ്ധ്യേയും പ്രത്യക്ഷപ്പെടാറാണ്. ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് മെറീന മൈക്കിൾ. എന്നാൽ ...

കോഴിവാല് പോലെ മൂന്ന് നാരല്ലേ, ഇനി ഈ കളിയാക്കലുകൾ കേൾക്കേണ്ട ; മുടി കൊഴിച്ചിലിന് ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ, ഇടതൂർന്ന മുടിയിഴകൾ സ്വന്തമാക്കാം

മുടി ചീകി കഴിഞ്ഞാൽ ചീപ്പിനുള്ളിൽ ഒരു കുട്ട മുടിയെന്ന് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. ‌മുടി കൊഴിച്ചിലിനും താരൻ പോകാനുമൊക്കെ ദിനംപ്രതി പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ...

മിടുക്കുള്ള മുടിക്ക് മുരിങ്ങയില; ഇങ്ങനെ കഴിച്ചാൽ പനങ്കുല പോലെ തഴച്ചുവളരും; മുടികൊഴിച്ചിൽ പൊടുന്നനെ നിൽക്കും

കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് മുരിങ്ങയില. വീട്ടിലൊരു മുരിങ്ങ മരം നിർബന്ധമായും ഉണ്ടാകണമെന്ന് പഴമക്കാർ പറയാറുണ്ട്. പോഷകങ്ങളാൽ സമ്പന്നമായ ഇലയും കായും തന്നെയാണ് അതിനുകാരണം. മുരിങ്ങയില തോരനായും ...

31-കാരിയുടെ വയറ്റിൽ രണ്ട് കിലോ മുടിനാര്; 5 വയസുമുതൽ സ്വന്തം മുടി തിന്നുന്ന ശീലം; മുടിക്കെട്ട് പുറത്തെടുത്തത് സങ്കീർണ ശസ്ത്രക്രിയയിലൂടെ

ബറേലി: തലമുടി കഴിക്കുന്ന രോ​ഗാവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ‌ ബറേലിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. 31-കാരിയുടെ വയറ്റിൽ നിന്ന് രണ്ട് ...

മുട്ടോളം മുടിക്ക് ബെസ്റ്റേത്? നെല്ലിക്ക പ്രയോ​ഗിക്കണോ അതേ കറ്റാർവാഴയോ; ഇനിയൊരു സംശയം വേണ്ട, ഉത്തരമിതാ..

മുടിയാണ് അഴകെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. നീണ്ട, കറുത്ത ഇടതൂർന്ന മുടി ആ​ഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. എന്നാൽ ബ്യൂട്ടി പാർലറിലെ മിനുക്ക് പരിപാടികളും കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ‌ തേക്കുന്നതും ...

കഞ്ഞിവെള്ളം പറമ്പിൽ കളയാൻ വരട്ടെ; മുഖകാന്തിക്കും മുടിവളർച്ചയ്‌ക്കും അത്യുത്തമം; പരീക്ഷിച്ച് ഫലമറിയൂ..

സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് മാർ​ഗങ്ങൾ അന്വേഷിക്കുന്നവരാണോ..? എങ്കിൽ നിങ്ങൾക്കിത് ഉപകാരപ്രദം. സ്ത്രീകൾ എപ്പോഴും മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും മുടി വളരുന്നതിനും മാർ​ഗങ്ങൾ അന്വേഷിക്കാറുണ്ട്. കൂടുതൽ പേരും അതിന് ആശ്രയിക്കാറുള്ളത് സമൂഹമാദ്ധ്യമങ്ങളെയാണ്. ...

വയറിൽ കഠിനമായ വേദന; പരിശോധിച്ച ഡോക്ടർമാർ ഞെട്ടി

ലക്നൗ: ഉത്തർപ്രദേശിലെ ചിത്രകൂടിൽ യുവതിയുടെ വയറ്റിൽ നിന്ന് 2.5 കിലോയോളം ഭാരം വരുന്ന മുടിയിഴകൾ നീക്കം ചെയ്ത് ഡോക്ടർമാർ. അടുത്തിടെ പ്രസവം കഴിഞ്ഞ 25 കാരിയായ യുവതി ...

രണ്ടര കിലോയോളം തൂക്കം, 30 സെന്റി മീറ്റർ നീളം..! പത്താം ക്ലാസുകാരിയുടെ ആമാശയത്തിൽ കണ്ടെത്തിയത് ഒന്നൊന്നര മുടിക്കെട്ട്

കോഴിക്കോട്: ഇത് വല്ലാത്തൊരു വിഴുങ്ങൽ തന്നെ..!ആരും ഇക്കാര്യമറിഞ്ഞാൽ അങ്ങനെ പറഞ്ഞു പോകും. കാരണം പത്താം ക്ലാസുകാരിയുടെ ആമാശയത്തിൽ നിന്ന് കണ്ടെത്തിയത് രണ്ടരകിലയോളം തൂക്കം വരുന്ന മുടിക്കെട്ടാണ്.പാലക്കാട് സ്വദേശിനിയുടെ ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിക്കുള്ള ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിക്കുള്ള ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. ഉത്തർപ്രദേശ് സ്വദേശിനി സ്മിത ശ്രീവാസ്തവയാണ് ഏറ്റവും നീളം കൂടിയ മുടിയുള്ള സ്ത്രീ എന്ന ...

അകാലനര നിങ്ങളെ അലട്ടുന്നുണ്ടോ?; എങ്കിൽ ഡയറ്റിൽ ഇവ ഉൾപ്പെടുത്തിക്കോളൂ…

അകാലനര പലരെയും അലട്ടുന്ന വലിയ പ്രശ്‌നമാണ്. തലമുടിയുടെ ആരോഗ്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമീകരണം തന്നെയാണ്. തലമുടി ആരോഗ്യത്തോട് കൂടി വളരുന്നതിന് വിറ്റാമിനുകൾ പ്രധാനമാണ്. വിറ്റാമിന്റെ കുറവ് തലമുടി ...

നീളവും അഴകുമുള്ള തലമുടിയാണോ നിങ്ങളുടെ സ്വപ്നം; എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ…

നീളവും അഴകുമുള്ള മുടിയാണ് നാം ആഗ്രഹിക്കുന്നത്. തുമ്പു കെട്ടിയിട്ടു മുട്ടോളം വളർന്നു നീണ്ടു കിടക്കുന്ന മുടിയാണ് എല്ലാവരുടെയും ആ​ഗ്രഹം. തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ...

കരുത്തുറ്റ ഇടതൂർന്ന മുടിയിഴകൾക്ക് തൈര് ബെസ്റ്റാണ്

കരുത്തുറ്റതും ഇടതൂർന്നതുമായ മുടിയിഴകൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല പോംവഴിയാണ് തൈര്. തലയോട്ടിയെയും അതിനെ ബാധിക്കുന്ന അണുബാധകളിൽനിന്നും ബാക്ടീരിയകളിൽനിന്നിം പരിപാലിക്കുന്നതിന് തൈര് നല്ലൊരു ഉപാധിയാണ്. തൈരിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, ...

വിവാഹ ചടങ്ങിനെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: കരിവള്ളൂരിൽ വിവാഹ ചടങ്ങിനെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയതായി പരാതി. ബിരുദ വിദ്യാർത്ഥിനിയായ 20 കാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് ...

ശരീരത്തിന്റെ 60 ശതമാനവും മുടി; അപൂർവ്വ അവസ്ഥയുമായി കുഞ്ഞ് ജനിച്ചു; അമ്പരന്ന് ഡോക്ടർമാർ

ലക്‌നൗ: ശരീരത്തിന്റെ 60 ശതമാനം ഭാഗവും രോമങ്ങളുമായി ജനിച്ച കുഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. ഉത്തർപ്രദേശിലെ ഹർദോയിലായിരുന്നു  പ്രത്യേക അവസ്ഥയുമായി കുഞ്ഞ് ജനിച്ചത്. തലയിൽ കൂടാതെ ...

തലയിൽ വാക്‌സ് തേച്ച് ഉദ്യോഗാർത്ഥി; ഉയരം തോന്നിപ്പിക്കുക ഉദ്ദേശ്യം; കള്ളി വെളിച്ചത്തായതോടെ പോലീസിന്റെ ഫിസിക്കൽ ടെസ്റ്റിൽ നിന്ന് പുറത്ത്

ഹൈദരാബാദ്: സംസ്ഥാന പോലീസ് സേനയിലേക്ക് കയറി പറ്റാനുള്ള വനിതാ ഉദ്യോഗാർത്ഥിയുടെ  നിയമവിരുദ്ധ നീക്കം പിടികൂടി പോലീസ്. ഫിസിക്കൽ ടെസ്റ്റിനിടെ പോലീസുകാരെ കബളിപ്പിച്ച ഉദ്യോഗാർത്ഥിയെയാണ് പിടികൂടിയത്. യഥാർത്ഥ ഉയരത്തേക്കാൾ ...

തല ചൊറിഞ്ഞ് ചൊറിഞ്ഞ് മടുത്തോ; ശല്യക്കാരായ പേനുകളെ തുരത്താൻ ഉണ്ട് മാർഗ്ഗങ്ങൾ

താരൻ പോലെ തന്നെ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് പേൻ. ഒരാളുടെ തലയിൽ പേൻ ഉണ്ടെങ്കിൽ അയാളുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരിലേക്കും ഇത് വ്യാപിക്കും. ...

മിടുക്കുള്ള മുടിക്ക് മുട്ടയുടെ മഞ്ഞ; കൊഴിച്ചിൽ പമ്പകടക്കും; മുടിയുടെ പ്രശ്‌നങ്ങൾക്ക് ശരവേഗം പരിഹാരം

മുടിയുടെ പ്രശ്‌നങ്ങൾക്ക് മുട്ട ഉപയോഗിക്കുന്നവർ നിരവധിയാണ്. മിനുസവും തിളക്കവുമുള്ള മുടിക്ക് മുട്ട അത്യുത്തമമാണെന്നും നമുക്കറിയാം. മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് മുടിയിൽ പുരട്ടിയാൽ ലഭിക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. മുടിയുടെ ...

നിങ്ങൾ മുടി ചീകുന്നത് ഇങ്ങനെയാണോ?; എങ്കിൽ ചെയ്യുന്നത് വലിയ ദ്രോഹം

സൗന്ദര്യത്തിൽ പ്രധാന സ്ഥാനം മുഖത്തേക്കാൾ ഏറെ മുടിയ്ക്കാണ്. അതുകൊണ്ടു തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും തഴച്ചു വളരാനുമെല്ലാം പലവിധ മാർഗ്ഗങ്ങൾ നാം പരീക്ഷിക്കാറുണ്ട്. എന്നാൽ തലയിൽ പല ...

മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; ഡോക്ടർക്കെതിരെ ആത്മഹത്യ കുറിപ്പ്

കോഴിക്കോട്; മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് യുവാവ് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം ...

Page 1 of 2 1 2