ചെവിയ്ക്കുളളില്‍ പ്രാണി കയറിയാല്‍ എന്തു ചെയ്യണം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെവിയ്‌ക്കുളളില്‍ പ്രാണി കയറിയാല്‍ എന്തു ചെയ്യണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2020, 03:57 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിലെ ഓരോ അവയവങ്ങളും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും കണ്ണ, മൂക്ക്, ചെവി എന്നീ ഭാഗങ്ങളില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ വേണം അതിനെ കൈകാര്യം ചെയ്യാന്‍. അധികം ആളുകള്‍ക്കും സംഭവിക്കാറുള്ള ഒരു കാര്യമാണ് ചെവിയ്‌ക്കുള്ളില്‍ പ്രാണി കയറുന്നത്. ചെവിയ്‌ക്ക് ചെറുതായി വേദനയോ അസ്ഥതകളോ ഉണ്ടെങ്കില്‍ തന്നെ അത് നമുക്ക് അസഹനീയമാണ്. എന്നാല്‍ ചെവിയില്‍ ഒരു പ്രാണി കൂടി കയറി കഴിഞ്ഞാലുളള കാര്യം പറയണ്ട, വേദന ഇരട്ടിയാണ്.

ചെവിയ്‌ക്കുള്ളില്‍ പ്രാണി കയറിയ ഉടന്‍ തന്നെ വെപ്രാളവും ഭയവും കൊണ്ട് കൈയ്യില്‍ കിട്ടുന്ന സാധനം ഉപയോഗിച്ചു പ്രാണിയെ പുറത്തുകളയാന്‍ നമ്മള്‍ ശ്രമിക്കുന്നു. പക്ഷെ അത് ഗുണത്തേക്കാളുപരി ദോഷം ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ചെവിയ്‌ക്കുള്ളിലെ പ്രാണി കൂടുതൽ ഉളളിലേക്ക് പോവുകയും അതിനുളളില്‍ നിന്നു ചാവുകയും കര്‍ണ പടലത്തില്‍ ഒട്ടി നില്‍ക്കുകയും ചെയ്യുന്നു. പിന്നീട് അതിനെ പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു

എന്നാല്‍ ഇതൊന്നുമല്ല ചെവിക്കളളിലെ പ്രാണിയെ ഇല്ലാതാക്കാനുളള പരിഹാരം. കിടക്കുന്ന സമയത്താണ് അധികവും ചെവിയ്‌ക്കുളളില്‍ പ്രാണി കയറുന്നത്. പ്രാണി കയറിയ ചെവിയുടെ വശത്തേക്ക് തല ചെരിച്ചു വച്ചാൽ ചിലപ്പോൾ ആ പ്രാണി പുറത്തുവരാൻ സാദ്ധ്യതയുണ്ട്. ബേബി ഓയിലോ വെളിച്ചെണ്ണയോ അൽപ്പാൽപ്പം ഒഴിച്ചു കൊടുത്താൽ പ്രാണി ചാവുമെന്ന് നാട്ടു വൈദ്യത്തിൽ പറയുന്നുണ്ട്. ഇത് എത്രത്തോളം ആശാസ്യമാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്. ഒരു കാരണവശാലും ബഡ്സോ മറ്റ് സാധനങ്ങളോ ചെവിയിൽ കടത്തരുത്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഉടൻ തന്നെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റിന്റെ അടുത്തുപോവുകയെന്നതാണ്‌ ഏറ്റവും ഉചിതം.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies