അന്തരീക്ഷത്തില്‍ ഈര്‍പ്പനില ഉയര്‍ന്നാല്‍ വൈറസിന്റെ ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കും; 23 ഇരട്ടി വരെ ആയുസ് കൂടുമെന്ന് പഠനം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്തരീക്ഷത്തില്‍ ഈര്‍പ്പനില ഉയര്‍ന്നാല്‍ വൈറസിന്റെ ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കും; 23 ഇരട്ടി വരെ ആയുസ് കൂടുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 04:08 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: അന്തരീക്ഷത്തിലെ ഈര്‍പ്പനില ഉയര്‍ന്നതാണെങ്കില്‍ വൈറസ് വാഹകരായ കണങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം 23 ഇരട്ടി വരെ ദീര്‍ഘിക്കുമെന്ന് പഠനം. ജേണല്‍ ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ്‌സിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അന്തരീക്ഷത്തിലെ ഈര്‍പ്പ നിലയും കൊറോണ വൈറസിനെ വഹിക്കുന്ന സൂക്ഷ്മ കണങ്ങളുടെ ആയുര്‍ ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ടെന്നും ഈര്‍പ്പ നില ഉയര്‍ന്നതാണെങ്കില്‍ ഇടത്തരം വലുപ്പമുള്ള കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ദീര്‍ഘിക്കുമെന്നുമാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. കൊറോണ രോഗിയുടെ നിശ്വാസ വായുവിലുള്ള വൈറസിനെ വായുവിന്റെയും ദ്രവകണത്തിന്റേയും ചലനം എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു പരീക്ഷണം.

സാമൂഹിക അകലം പാലിക്കല്‍ കൊറോണ പ്രതിരോധത്തില്‍ ഏറെ നിര്‍ണായകമാണെന്നും പഠനത്തില്‍ പറയുന്നു. നിശ്വാസ വായുവിലെ കണങ്ങളുടെ സഞ്ചാര പഥത്തെ വായുവിലെ മര്‍ദ്ദ വ്യത്യാസം എങ്ങനെയാണ് ബാധിക്കുന്നതെന്ന് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത മാതൃകയില്‍ വിശദീകരിക്കുന്നു.

ശ്വാസോച്ഛ്വാസം, സംസാരം, ചുമയ്‌ക്കല്‍ എന്നിങ്ങനെ സ്വാഭാവിക പ്രക്രിയയിലൂടെയാണ് കൊറോണ വൈറസ് വ്യാപനം നടക്കുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ വൈറസ് വായുവിലൂടെ പകരുന്നതെങ്ങനെയാണെന്നതിനെ കുറിച്ച് വളരെ കുറച്ച് മാത്രമെ അറിയാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

കണങ്ങളില്‍ അടങ്ങിയിരിക്കുന്ന വൈറസുകളുടെ സാന്നിദ്ധ്യം അതിന്റെ വലുപ്പത്തിന് ആനുപാതികമാണെങ്കില്‍ ചുമയ്‌ക്കുമ്പോള്‍ 70 ശതമാനത്തോളം വൈറസുകളും പുറത്തെത്തും. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നത് വൈറസ് വാഹകരായ കണങ്ങള്‍ ആളുകളില്‍ പതിക്കുന്നത് കുറയ്‌ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies