കൊറോണ ചികിത്സ ഇനി വീട്ടിലും , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ ചികിത്സ ഇനി വീട്ടിലും , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 12:28 pm IST
FacebookTwitterWhatsAppTelegram

കൊറോണ വ്യാപനം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊറോണ ചികിത്സ ഇനി വീട്ടിൽ ആരംഭിക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പക്ഷെ വീട്ടിൽ ഇരുന്നുള്ള ചികിത്സ രോഗലക്ഷങ്ങളിലാത്ത രോഗികൾക്ക് മാത്രമേ അനുവദിക്കുകയുള്ളു. ഈ വൈറസിന് നിലവിൽ മരുന്ന് ഇല്ലാത്ത അവസ്ഥയിൽ വീട്ടിൽ ഇരുന്നു തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. ഇതിനായി വീട്ടിലെ നല്ല ഭക്ഷണവും, ജീവിത രീതികളും രോഗപ്രതിരോധശേഷി ഉത്പാദിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. എന്നാൽ വീടുകളിൽ ചികിത്സ ആരംഭിക്കുന്നതിനു മുൻപായി പരിചയമുള്ള ഡോക്ടറുടെ സഹായ നിർദേശങ്ങൾ, ടെലിമെഡിസിൻ സംവിധാനം, അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രികളിൽ പോകാനുള്ള വാഹന സൗകര്യം എന്നിവ മുന്നോടിയായി ഒരുക്കേണ്ടതാണ്.

വീട്ടിൽ കൊറോണ രോഗിയുണ്ടെങ്കിൽ കുട്ടികളേയും പ്രായമായവരേയും മാറ്റി താമസിപ്പിക്കുക. രോഗിക്കായി പ്രത്യേകം ഒരുക്കിയ മുറിയും, ശുചിമുറിയും അവർക്ക് നിർബന്ധമായി നൽകണം. കൊറോണ പോസിറ്റീവ് ആണെങ്കിലും പനി, ചുമ, ശ്വാസതടസ്സം പോലുള്ള രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് വീട്ടിൽ താമസിക്കാൻ അനുവാദമുള്ളൂ. 12 വയസ്സിൽ താഴെയുള്ള കുട്ടികളാണ് രോഗിയെങ്കിൽ രക്ഷിതാവിനും കുട്ടിക്കൊപ്പം നിൽക്കാം. പ്രമേഹം, ഹൃദ്രോഗം പോലുള്ള ഗുരുതരരോഗങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ ചികിത്സ അനുവദിക്കുന്നതല്ല.

വീട്ടിൽ ചികിത്സ നടത്തുന്നവർ ശ്രദ്ധിക്കേണ്ടത് കൃത്യമായ ഉറക്കവും, ഭക്ഷണരീതികളുമാണ്. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക, സമീകൃതാഹാരം കഴിക്കുക, വെള്ളവും നന്നായി കുടിക്കണം. പനി, ചുമ, തൊണ്ട വേദന പോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. ആശാപ്രവത്തകരോടും , , ആരോഗ്യപ്രവത്തകരോടും ആരോഗ്യാവസ്ഥയെപ്പറ്റി ദിവസവും സംസാരിക്കണം. മാത്രവുമല്ല വീട്ടിൽ ചികിത്സയെടുക്കുന്നവർ മാനസികമായുള്ള ധൈര്യത്തോടുകൂടി വേണം വീട്ടിൽ കഴിയാൻ. ഉറപ്പുള്ളൊരു മനസുണ്ടെങ്കിൽ ഏതു രോഗവും നമുക്ക് ഇല്ലാതാക്കാൻ കഴിയും.

Tags: home quarantine
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies