കൊറോണക്കാല ആശങ്കകളെ ഇനി നേരിടാം, ധൈര്യപൂർവ്വം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കൊറോണക്കാല ആശങ്കകളെ ഇനി നേരിടാം, ധൈര്യപൂർവ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 12:20 pm IST
FacebookTwitterWhatsAppTelegram

കൊറോണ കേസുകൾ ദിനംപ്രതി വർധിച്ചുവരുന്നതനുസരിച്ച് മനുഷ്യരുടെ മാനസികാസ്വസ്ഥതകളും, ഭാവിയെ കുറിച്ചുള്ള ആശങ്കകളും കൂടിവരികയാണ്. വിദ്യാഭ്യാസത്തിന്റെ അനിശ്ചിതത്വം, തൊഴിലിലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങി അനവധി പ്രശ്നങ്ങളാണ് മനുഷ്യർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഭാവിയെ പറ്റിയുള്ള ചിന്തകൾ അമിതമായ ഉത്കണ്ഠയും മനുഷ്യരിൽ വർധിച്ചിരിക്കുകയാണ്. ഇതുമൂലം മാനസിക സംഘർഷങ്ങൾ ഓരോ വ്യക്തിയിലും കൂടി വരികയാണ്. എല്ലാ ദിവസവും മനുഷ്യർക്ക് പല കാരണങ്ങാളാൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും കൊറോണ സൃഷ്ടിച്ച സാഹചര്യം പലരുടേയും മനസിനെ കൂടുതൽ തളർത്തിയിരിക്കുകയാണ്.

മനസിന്റെ നിയന്ത്രണം കൈവിടുന്ന ഇത്തരം അവസ്ഥയിൽ നിന്നു മോചിതരാവുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ ആവശ്യമാണ്. ഇതിനായി ഓരോ വ്യക്തികളും തന്റെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയാണ് ചെയ്യേണ്ടത്. അമിതമായ ചിന്തകളെ നിയന്ത്രിക്കാൻ മെഡിറ്റേഷൻ ഉപകാരപ്പെടും. ഇത് ചെയ്യുന്ന കാര്യങ്ങളിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. അതുപോലെ ജീവിതത്തോട് എപ്പോഴും കടപ്പെട്ടിരിക്കുക. ജീവിതത്തിൽ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും, ചെയ്ത് തീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ടെന്നും എപ്പോഴും മനസിനെ പറഞ്ഞു പഠിപ്പിക്കുക.

ഓരോ ദിവസവും പാഴാക്കാതെ ഓരോ അറിവും സമ്പാദിക്കുക. ഇത് നിങ്ങൾക്ക് ജീവിതത്തിൽ കൂടുതൽ ഊർജം പകരും. അതുപോലെ ഏതു അവസ്ഥയിലും ശുഭചിന്ത കണ്ടെത്തുന്നവരുമായിട്ടുള്ള ചങ്ങാത്തമാണ് എപ്പോഴും വേണ്ടത്. അതുകൊണ്ട് സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ആശങ്കകളെ നിർവീര്യമാക്കാൻ കഴിവുള്ള വ്യക്തികളെ സ്വന്തമാക്കുക. അവർ തരുന്ന ആത്മവിശ്വാസവും സന്തോഷവും ജീവിതത്തിൽ കൂടുതൽ സംതൃപ്തിയുണ്ടാക്കും. മാത്രവുമല്ല സ്വന്തം വിധിയെ എപ്പോഴും പഴിച്ചുകൊണ്ടിരിക്കുന്നതിനു പകരം തന്നെക്കാൾ മോശം സാഹചര്യത്തിൽ ജീവിക്കുന്നവരെ അറിയണം. അവരെ നമുക്കു കഴിയുന്നവിധത്തിൽ സഹായിക്കാൻ കഴിഞ്ഞാൽ ജീവിതം കൂടുതൽ അർത്ഥപൂർണമാകും.

Tags: covidmental health
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies