ആരോഗ്യദായകവും ഔഷധ ഗുണവുമുള്ള പേരക്ക
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോഗ്യദായകവും ഔഷധ ഗുണവുമുള്ള പേരക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 10:40 pm IST
FacebookTwitterWhatsAppTelegram

രുചികരവും സുലഭമായി ലഭിക്കുകയും ചെയ്യുന്ന പേരക്ക ആരോഗ്യപ്രദവും ധാരാളം ഔഷധഗുണങ്ങളും നിറഞ്ഞ ഒന്നാണ് . പേരയുടെ ഇലകൾ , പൂക്കൾ തുടങ്ങി തൊലിയിൽ വരെ ഔഷധ ഗുണം അടങ്ങിയിട്ടുണ്ട് .

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി , മാംഗനീസ്, കോപ്പർ, ഫോളേറ്റ് .പോട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, നാരുകൾ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, ലെക്റ്റിൻ, അവശ്യ എണ്ണകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ ധാരാളമായി പേരക്കയിൽ അടങ്ങിയിരിക്കുന്നു .

പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഓറഞ്ചിൽ ഉള്ളതിനേക്കാൾ അധികമാണ് മാത്രവുമല്ല പഴുക്കും തോറും അതിന്റെ അളവ് കൂടുകയും ചെയ്യും . മാംസള ഭാഗം മഞ്ഞ നിറമുള്ളതിനേക്കാൾ ചുവന്ന നിറമുള്ള പേരക്കയിൽ ആണ് ആന്റിഓക്സിഡന്റ് കൂടുതലായി ഉള്ളത് .

പിങ്ക് നിറത്തിലുള്ള മാംസള ഭാഗമുള്ള പേരക്കയിൽ ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് തക്കാളിയിൽ ഉള്ളതിനേക്കാൾ അധികമാണ് . അതിനാൽ തന്നെ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള രോഗങ്ങൾ തടയാനും , സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും .

വിറ്റാമിൻ ബി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ സഹായിക്കുന്നു . പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി വിളർച്ച പോലുള്ള അസുഖങ്ങൾ തടയാൻ ഉത്തമമാണ് .

പേരക്കയിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും . വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാനും, ഫോളേറ്റ് സ്ത്രീകളിലുണ്ടാക്കുന്ന പ്രത്യുല്പാദന പ്രശ്‍നങ്ങൾ പരിഹരിക്കുകയും , കോപ്പർ തൈറോയ്ഡിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുകയും ചെയ്യും .

പേരക്കയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്‍നങ്ങൾ , മലബന്ധം തുടങ്ങിയ പ്രശ്‍നങ്ങൾ വരാതെ സംരക്ഷിക്കും . പേരക്ക ദിനവും കഴിക്കുന്നത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ഉത്തമമാണ് .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies