ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടുന്ന വിഷമത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടുന്ന വിഷമത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

കൊറോണ പരിശോധനയും ക്വാറന്റൈനും ഇനി വരേണ്ടവരുടെ രണ്ടാഴ്ച നഷ്ടമാക്കുമെന്ന് ഡിവിലിയേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 05:21 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: കൊറോണ കാലത്തെ എല്ലാ വിഷമവും മറക്കാന്‍ ഐപിഎല്‍ തുടങ്ങിയാലും കാത്തിരിക്കേണ്ട് അവസ്ഥയിലാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നിര്‍ണ്ണായക താരമായ ഡിവിലിയേഴ്‌സാണ് നിരാശ പങ്കുവെച്ചത്. നാട്ടില്‍ നിന്നും നേരിട്ട് ദുബായിലേയ്‌ക്ക് വന്നതിനാല്‍ കൊറോണ പരിശോധനയും ക്വാറന്റൈനും കഴിഞ്ഞാലെ കളിക്കാനാകൂ എന്ന സാങ്കേതിക പ്രശ്‌നമാണ് കളികളില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്. നാട്ടില്‍ നിന്നും പുറപ്പെടാനിരിക്കുന്ന മറ്റ് താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയുടെ കൊറോണ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ഒരു മാസം ക്വാറന്റൈനില്‍ കഴിയേണ്ട അവസ്ഥയാണെന്നും ഡിവിലിയേഴ്‌സ് പറഞ്ഞു.

And here it is RCB fans, the moment you’ve all been waiting for! 🤩@ABdeVilliers17, @DaleSteyn62 and @Tipo_Morris have joined the team in Dubai! 😎#PlayBold #TravelDay #IPL2020 pic.twitter.com/l0n09ZV5Jb

— Royal Challengers Bangalore (@RCBTweets) August 22, 2020

ഡിവിലിയേഴ്‌സിനൊപ്പം പേസ് ബൗളര്‍ സെയില്‍ സ്റ്റെയിനും ക്രിസ് മോറിസും ഇന്ന് രാവിലെ ടീമിനൊപ്പം ദുബായിയില്‍ ഒരുമിച്ചു ചേര്‍ന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വലിയ ആവേശത്തോടെയാണ് ഡിവിലിയേഴ്‌സും, സ്‌റ്റെയിനും മോറിസും ടീമിനൊപ്പം ചേര്‍ന്ന വിവരം അറിയിച്ചത്. എല്ലാവരും കൊറോണ പരിശോധന നെഗറ്റീവായാല്‍ ഉടന്‍ പരിശീലനത്തിനിറങ്ങുമെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ അറിയിച്ചു.

Tags: IPLipl-UAE
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies