കുട്ടികള്‍ക്കായി ഉണ്ടാക്കി കൊടുക്കാവുന്ന സ്വാദിഷ്ടമായ ചോറ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കുട്ടികള്‍ക്കായി ഉണ്ടാക്കി കൊടുക്കാവുന്ന സ്വാദിഷ്ടമായ ചോറ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 02:56 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം കഴിക്കാന്‍ പൊതുവേ കുട്ടികള്‍ക്ക് മടിയാണ്. അപ്പോള്‍ ചോറിന്റെ കാര്യം വന്നാലോ പറയേണ്ടതില്ല. പ്രത്യേകിച്ചും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചോറ് കഴിക്കാന്‍ വളരെ മടിയാണ്. അവര്‍ക്കു വേണ്ടി ദിവസവും പല തരത്തിലുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ ഉണ്ടാക്കി അമ്മമാര്‍ കഷ്ടപ്പെടുന്നു. എന്നാല്‍ കുട്ടികള്‍ ചോറ്കഴിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ സാധാരണ രീതിയില്‍ ചോറ് കഴിച്ചില്ലെങ്കില്‍ കുട്ടികളെ ചോറ് കഴിപ്പിക്കാനായി ഒരു എളുപ്പവിദ്യയുണ്ട്. കുട്ടികള്‍ക്കായി ഉണ്ടാക്കിക്കൊടുക്കാവുന്ന സ്വാദിഷ്ടമായ മഞ്ഞ ചോറ്.

വീട്ടിലുളള സാധനങ്ങള്‍ വച്ച് വളരെയെളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മഞ്ഞ ചോറ്. ഇത് വളരെ ആരോഗ്യപ്രദമാണ്. ഇതിനായി ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണയിലേക്ക് ചെറിയുള്ളി അരിഞ്ഞിട്ട് മൂപ്പിച്ചെടുക്കുക, ഇതിലേക്ക് ഒരു കഷണം തക്കാളിയും വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചതച്ചതും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ഇത്തിരി കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് ഉണ്ടാക്കി വെച്ചിരിക്കുന്നു ചോറ് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇളം ചൂടോടുകൂടി കുട്ടികള്‍ക്ക് കൊടുക്കുക. എരിവ് ഇല്ലാത്തതു കാരണം കുട്ടികള്‍ പെട്ടെന്ന് തന്നെ കഴിക്കുന്നു.

ആരോഗ്യത്തിന് ഗുണപ്രദമായ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ സാധാരണ രീതിയില്‍ കുട്ടികളുടെ വയറ്റിലേക്ക് എത്താന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇതൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന മഞ്ഞ ചോറ് കുട്ടികളുടെ വയറ്റില്‍ ഇതിനെല്ലാം ഗുണങ്ങള്‍ എത്തുകയും കുട്ടികള്‍ക്ക് ഏറെ ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ ഈ വിഭവം നിത്യവും ചോറിന് പകരം കൊടുത്താല്‍ കുട്ടികള്‍ ദിവസവും കഴിക്കുന്നതാണ്. സ്‌കൂളില്‍ കൊണ്ടുപോകാനുളള പൊതിച്ചോറായും വൈകുന്നേരം സ്‌കൂള്‍ വിട്ടു വന്നാലും കുട്ടികള്‍ കഴിക്കുന്നതിനായി ചോറ് ഇങ്ങനെ ചെയ്തു കൊടുക്കാവുന്നതാണ്.

Tags: Health
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies