വിനായക ചതുർത്ഥി ആഘോഷം പങ്ക് വച്ച് സൽമാൻ ഖാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വിനായക ചതുർത്ഥി ആഘോഷം പങ്ക് വച്ച് സൽമാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 11:28 am IST
FacebookTwitterWhatsAppTelegram

രാജ്യത്ത്  കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആഘോഷങ്ങളെല്ലാം തന്നെ പരിമിതമാണ്. സിനിമാതാരങ്ങള്‍ ആണെങ്കിലും സാധാരണക്കാര്‍ ആണെങ്കിലും ഇത്തവണത്തെ ആഘോഷങ്ങള്‍ എല്ലാം ലളിതമായി അവരവരുടെ വീടുകളില്‍ തന്നെയാണ് ആഘോഷിക്കുന്നത്. സിനിമാ താരങ്ങള്‍ നടത്തുന്ന ആഘോഷത്തിന്റെ വീഡിയോകള്‍ മിക്കതും സോഷ്യല്‍ മീഡിയ വഴി അവര്‍ തന്നെ പങ്കുവെയ്‌ക്കാറുണ്ട്. പ്രശസ്ത ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചത്. വിനായകന്റെ വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോകള്‍ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് . സഹോദരിയായ അര്‍പിത ഖാന്റെ വീട്ടിലായിരുന്നു ഈ വര്‍ഷത്തെ താരത്തിലെ വിനായക ചതുര്‍ഥി ആഘോഷം. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിലും ചെയ്യുന്ന പ്രവര്‍ത്തികളിലും തുടങ്ങുന്ന കാര്യങ്ങളിലും വരുന്ന വിഘ്‌നങ്ങള്‍ എല്ലാം തന്നെ അകറ്റി നേര്‍വഴി കാട്ടിത്തരുന്ന ഭാഗ്യം മൂര്‍ത്തിയായാണ് നാം വിഘ്‌നേശ്വരനെ കാണുന്നത്.

ഏതൊരു കാര്യത്തിനും ആരംഭം കുറിക്കുമ്പോള്‍ നമ്മള്‍ വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്തി അനുഗ്രഹം വാങ്ങണം എന്നതാണ് വിശ്വാസം. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് വിനായക ചതുര്‍ത്ഥി . എല്ലാ വര്‍ഷവും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഈ മഹോത്സവം ഈ വര്‍ഷം എല്ലാവരും സ്വന്തം വീടുകളില്‍ മാത്രമായി ഒതുക്കി. സല്‍മാന്‍ഖാന് പുറമേ ശില്‍പ ഷെട്ടി, സജ്ജയ് ദത്ത്, കരീന കപൂര്‍ എന്നീ താരങ്ങളും അവരുടെ വിനായക ചതുര്‍ത്ഥി  ആഘോഷത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.

Tags: salman khanVinayaka chathurthi
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies