രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്, ആശങ്കയുടെ ആവശ്യമില്ല; സൽമാൻ ഖാന് നേരെയുണ്ടായ വധഭീഷണിയിൽ പ്രതികരിച്ച് കങ്കണ
ബോളിവുഡ് താരം സൽമാൻ ഖാന് നേരെയുണ്ടായ വധ ഭീഷണിയിൽ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും സുരക്ഷയിൽ ആശങ്ക വേണ്ടെന്നും താരം പറഞ്ഞു. കഴിഞ്ഞ ...