അരുണാചല്‍ പര്‍വ്വതാരോഹകന് ടെന്‍സിംഗ് സാഹസികതാ ബഹുമതി;ആദരം വ്യോമസേനയെ സഹായിച്ചതിന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുണാചല്‍ പര്‍വ്വതാരോഹകന് ടെന്‍സിംഗ് സാഹസികതാ ബഹുമതി;ആദരം വ്യോമസേനയെ സഹായിച്ചതിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 02:17 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ പര്‍വ്വതാരോഹകന് ബഹുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ടെന്‍സിംഗ് നോര്‍ഗോ ദേശീയ സാഹതികതാ പുരസ്‌ക്കാരമാണ് നല്‍കുന്നത്. അരുണാചല്‍ പ്രദേശ് പൗരനായ താകാ താമുട്ടിനാണ് ബഹുമതി നല്‍കുന്നത്. 2018ല്‍ എവറസ്റ്റ് കീഴടക്കിയ 28കാരനായ താമുട്ട് ഇന്ത്യന്‍ വ്യോമസേനയെ സഹായിച്ചതിനാണ് ആദരിക്കുന്നത്. രാഷ്‌ട്രപതിയാണ് ബഹുമതി സമ്മാനിക്കുക.

വ്യോമസേനയുടെ എ.എന്‍-32 വിമാനദുരന്തത്തിലെ 13 വൈമാനികരെ കണ്ടെത്താനുള്ള ദൗത്യ സംഘത്തിന് ഹിമാലയന്‍ മലനിരകളില്‍ സഹായിയായത് താമുട്ടായിരുന്നു. അരുണാചലിലെ സിയാങ് മലനിരകളിലാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ വിമാനം തകര്‍ന്നു വീണത്. ഇന്ത്യന്‍ വ്യോമസേന 8 ദിവസങ്ങളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് വൈമാനികരുടെ മൃതശരീരം കണ്ടെത്തിയത്. 12000 അടി ഉയരത്തിലെ മലനിരകളിലെ കാട്ടിലാണ് തീ പിടിച്ച് പരിശീലന വിമാനം തകര്‍ന്നത്. അസമിൽ നിന്നും പറന്നുയര്‍ന്ന വിമാനമാണ് അരുണാചലിലേക്കുള്ള യാത്രാമധ്യേ ദിശതെറ്റി തകര്‍ന്നുവീണത്.

സേനയുടെ ദുഷ്ക്കരമായ തെരച്ചിലിന് ഏറെ സഹായിച്ച താമുട്ടിനെയാണ് രാജ്യം ആദരിക്കാനായി തീരുമാനിച്ചത്. ഈ മാസം 29ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ രാഷ്‌ട്രപതി അരുണാചലിന്റെ അഭിമാനമായ പര്‍വ്വതാരോഹകനെ ആദരിക്കും.  താമുട്ട് ഇറ്റാനഗറില്‍ പങ്കെടുക്കുമ്പോള്‍ വിവിധ കേന്ദ്രകായിക മന്ത്രിമാരടക്കം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും വെര്‍ച്വല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും.

Tags: arunachalRASHTRAPATHI
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies