കൊറോണ വൈറസ് വന്നു പോയിട്ടുണ്ടാകാമെന്ന വിശ്വാസം അത്യന്തം അപകടകരം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ വൈറസ് വന്നു പോയിട്ടുണ്ടാകാമെന്ന വിശ്വാസം അത്യന്തം അപകടകരം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 08:05 pm IST
FacebookTwitterWhatsAppTelegram

കൊറോണക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അലസ മനോഭാവമുള്ള ചിലര്‍ നമുക്കിടയിലുണ്ട്. മാസ്‌ക് ധരിക്കുന്നതിലും കൈകഴുകുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലുമെല്ലാം ഇവര്‍ വീഴ്‌ച്ച വരുത്താറുണ്ട്.

തങ്ങള്‍ക്ക് കൊറോണ ഇതിനോടകം വന്നു പോയിട്ടുണ്ടാകുമെന്നും ഇനി പേടിക്കാനൊന്നുമില്ലെന്നുമാണ് ഇവരുടെ ധാരണ. മുന്‍കരുതലുകളൊന്നും പാലിക്കാതിരിക്കുന്ന ഇവരുടെ മനോഭാവത്തിനും ഇതു തന്നെയാണ് കാരണം. എന്നാല്‍ ഇത് അത്യന്തം അപകടകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കാന്‍ ഇവർ ധാരാളമാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമൂഹത്തിനും വീട്ടിലുള്ളവര്‍ക്കും ഒരുപോലെ ദോഷകരമാണ് ഈ ചിന്ത. കൊറോണ വൈറസ് വന്നു പോയെന്ന ധാരണയില്‍ മുന്‍കരുതലുകള്‍ പാലിക്കാതെ നടക്കുന്നത് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടയാകും. പ്രായമായവർക്കും മറ്റ് രോഗങ്ങള്‍ ഉള്ള ഹൈ റിസ്‌ക് ജനവിഭാഗങ്ങള്‍ക്കും ഇത് വളരെ അപകടം ഉണ്ടാക്കും. അവരുടെ ജീവന്‍ വരെ അപകടത്തിലാകാന്‍ ഇത് കാരണമാകും.

ഒരിക്കല്‍ രോഗബാധിതരായവര്‍ക്ക് പിന്നീട് ഒരിക്കലും കൊറോണ വരില്ലെന്ന് ശാസ്ത്രലോകം ഇനിയും തെളിയിച്ചിട്ടില്ല. കൊറോണ ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും രോഗം വന്നതായുള്ള റിപ്പോര്‍ട്ടുകളും പലസ്ഥലങ്ങളില്‍ നിന്നും പുറത്തു വരുന്നുണ്ട്. അതിനാല്‍ തന്നെ കൊറോണ വന്നു പോയിട്ടുണ്ടാവുമെന്ന ചിന്തയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ അലംഭാവം കാണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies