ഉദ്വേഗം ജനിപ്പിക്കുന്ന "സി യു സൂൺ " ആമസോൺ പ്രൈം വീഡിയോയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഉദ്വേഗം ജനിപ്പിക്കുന്ന “സി യു സൂൺ ” ആമസോൺ പ്രൈം വീഡിയോയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 05:17 pm IST
FacebookTwitterWhatsAppTelegram

മഹേഷ് നാരായണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച തൊണ്ണൂറ് മിനിറ്റ് ദൈർഘ്യമുള്ള ഫഹദ് ഫാസിൽ ചിത്രം “സി യു സൂൺ ”   ആമസോൺ പ്രൈം വീഡിയോയിൽ കൂടി നിങ്ങൾക്ക് മുന്നിൽ .

ഫഹദ് ഫാസിലിനൊപ്പം ദർശന രാജേന്ദ്രൻ , റോഷൻ മാത്യു എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു . ആകാംക്ഷ നിറക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയ നാൾ മുതൽ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് “സി യു സൂൺ “. ആമസോൺ പ്രൈം വീഡിയോയിൽ കൂടി ചിത്രം റിലീസ് ചെയ്തിരിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് , റിലീസ് ചെയ്യുന്ന അന്ന് തന്നെ ചിത്രം കാണാനുള്ള അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത് .

സ്നേഹം , നഷ്ടം , വീണ്ടെടുക്കൽ എന്നിവയെ കോർത്തിണക്കി കൊണ്ട് നിർമ്മിച്ചിരിക്കുന്ന ചിത്രമായ സി യു സൂണിൽ ദുബായിൽ വെച്ച് കാണാതാകുന്ന തന്റെ കസിന്റെ കാമുകിയെ അന്വേഷിക്കുന്ന ഒരു ഹാക്കറുടെ  വേഷത്തിൽ ആണ് ഫഹദ് അഭിനയിച്ചിരിക്കുന്നത് . ഫഹദിനൊപ്പം റോഷൻ മാത്യുവും ദർശനയും മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്ന് ട്രെയ്‌ലർ കാണുമ്പോൾ തന്നെ വ്യക്തമാകുന്നു . ആകാംക്ഷയും ദുരൂഹതയും  നിറഞ്ഞ നിമിഷങ്ങൾ  കോർത്തിണക്കിയിരിക്കുന്ന ചിത്രം , പ്രേക്ഷകർക്ക് നല്കാൻ പോകുന്നത് ഒരു നിമിഷം പോലും കണ്ണെടുക്കാൻ ആവാതെ ചിത്രം കാണാനുള്ള പ്രേരണയായിരിക്കും .

കൊറോണ  എന്ന മഹാമാരിയിൽ പെട്ട് ഏറെക്കാലമായി സിനിമ മേഖല പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് . നസ്രിയ നസീമും ഫഹദ് ഫാസിലും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം , പ്രതിസന്ധികൾക്കിടയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കർമ്മമേഖലകളിലേക്ക് തിരിച്ചു മടങ്ങാനുള്ള പ്രചോദനവും ഒപ്പം തന്നെ സിനിമ മേഖലക്ക് പുത്തൻ പ്രതീക്ഷകളുമാണ് സമ്മാനിക്കുന്നത് .

 

Tags: Fahad Fazil New MovieNew Malayalam Movie
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies