അറിയാം നാളികേരത്തിന്റെ ഗുണങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അറിയാം നാളികേരത്തിന്റെ ഗുണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 09:33 pm IST
FacebookTwitterWhatsAppTelegram

നാളികേരത്തിന്റെ നാടാണ് കേരളം, പ്രകൃതിദത്തമായ നാളികേരത്തിന്റെ ഗുണങ്ങള്‍ ഒരുപാടാണ്. തൊണ്ടും ചകിരിയും ചിട്ടയുമാണ് ഇതിന്റെ പുറത്തെ ആവരണം, ഉള്ളില്‍ നിറയെ സ്വാദിഷ്ടമായ വെള്ളവും കാമ്പും കൊണ്ട് സമൃദ്ധമാണ്. നാളികേരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണ്.

നാളികേരത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്‌ക്ക് രോഗശമന ശേഷിയുണ്ട്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ ചര്‍മ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിര്‍ത്താന്‍ ഇതിനു സാധിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഉഷ്ണമേഖലാ ഫലമാണിത്. കുടലിലെ പരാന്നഭോജികളെ നീക്കം ചെയ്യാന്‍ നാളികേരത്തിന്റെ മാംസളമായ ഭാഗം വളരെ ഫലപ്രദമാണ്. മലമൂത്ര വിസര്‍ജ്ജന വ്യവസ്ഥയിലെ കുടലിനും അവയവങ്ങള്‍ക്കും നാളികേരപ്പാല്‍ വളരെ നല്ലതാണ്.

നാളികേരത്തില്‍ വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്, ഫോസ്ഫറസ്, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, 100 ഗ്രാമിന് 359 കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ഇന്‍സുലിന്‍ സ്രവവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്‌ക്കാനും പ്രമേഹം നിയന്ത്രിക്കാനും നാളികേരം സഹായിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ ധാതുവാണ് പൊട്ടാസ്യം. നാളികേരത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുളളതിനാല്‍ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്‌ക്കുക മാത്രമല്ല, ശരീരത്തിലെ ജലവും സോഡിയം നിയന്ത്രണവും സന്തുലിതമാക്കാന്‍ സഹായിക്കുന്നു. കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാനും സന്ധിവാതം, വാതം വേദന എന്നിവ കുറയ്‌ക്കാനും സഹായിക്കുന്നു.

ഇതില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക്ക് പദാര്‍ത്ഥങ്ങള്‍ വളര്‍ച്ചയെ സഹായിക്കുന്നു. കുട്ടികളിലെ ദഹനക്കേട് മാറ്റുന്നതിനും ശരീരത്തെ തണുപ്പിക്കുന്നതിനും, ചൂടുകുരുക്കള്‍ മാറ്റാനും, ചിക്കന്‍പോക്‌സ്, വസൂരി എന്നിവ മൂലമുണ്ടാകുന്ന പാടുകള്‍ മാറാനും. കുടല്‍ വിരകളെ നശിപ്പിക്കാനും, മൂത്ര സംബന്ധമായ രോഗസംക്രമണം തടയുന്നതിനും, മൂത്രത്തിലെ കല്ലിനെ അലിയിക്കാനും, ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നതു കൊണ്ട് നിര്‍ജ്ജലീകരണം തടയുന്നതിനും സഹായിക്കുന്നു. ഇതിനു പുറമെയായി ചിരട്ട വീട്ടിലെ ഉപയോഗത്തിനും കരകൗശലകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നു. ചകിരി പ്രധാനയായും കയര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. ഇന്തോനേഷ്യയിലാണ് ഇത് കൂടുതല്‍ ഉല്പാദിപ്പിക്കുന്നത്.

Tags: coconut
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies