മനുഷ്യനിലെ നന്‍മയാണ് ദൈവം എന്നു പഠിപ്പിച്ച ശ്രീനാരായണഗുരു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യനിലെ നന്‍മയാണ് ദൈവം എന്നു പഠിപ്പിച്ച ശ്രീനാരായണഗുരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 12:33 pm IST
Facebook
Twitter
WhatsAppTelegram

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ആദര്‍ശത്തോടും ലക്ഷ്യത്തോടുകൂടി ജീവിച്ച മഹത് വ്യക്തി സമൂഹത്തിലെ ജാതീയ തിന്മകള്‍ക്കും തൊട്ടുകൂടായ്മയ്‌ക്കും എതിരെ പോരാടിയ നവോത്ഥാനനായകന്‍ ചെമ്പഴന്തിയില്‍ ജനിച്ച നാണുവെന്ന ശ്രീനാരായണഗുരു. ചെറുപ്പം മുതല്‍ മനുഷ്യത്വത്തിനു പ്രാധാന്യം നല്‍കിയ വ്യക്തി.

കുട്ടിയായിരിക്കെ തന്റെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയില്‍ ഒരു ചെറിയ കുടിലിന്റെ മുറ്റത്ത് അരി തിളച്ചു മറിയുന്നത് കണ്ട നാണു അടുപ്പില്‍ നിന്നും കലം ഇറക്കി വെച്ചു. വീട്ടിലെത്തിയപ്പോള്‍ എന്തോ കുറ്റം ചെയ്ത പോലെയാണ് മറ്റുള്ളവരുടെ സംസാരം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ആയിരുന്നത്രെ അവര്‍. ആ കുഞ്ഞിന് ഒന്നും മനസ്സിലായിരുന്നില്ല. അമ്മയുടെ കണ്ണിലേക്ക് സങ്കടത്തോടെ നോക്കി ആ കുഞ്ഞു ചോദിച്ചു ഞാന്‍ ആ കലം ഇറക്കിവെച്ചില്ലായിരുന്നെങ്കില്‍ അവര്‍ ഇന്ന് പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നോ എന്ന്. അതെ അതാണ് സത്യം  ആ ചോദ്യത്തിനെ നേരിടാന്‍ ആര്‍ക്കുമായില്ല.  പിന്നീട് ഗുരു ചോദിച്ച ചോദ്യങ്ങളെല്ലാം തന്നെ സമൂഹത്തിലെ നീതിക്കും നന്മയ്‌ക്കും വേണ്ടിയുള്ളതായിരുന്നു. സ്‌നേഹത്തോളം വലുതായി മറ്റെന്താണുള്ളത്.

ഇവിടെ ജാതിക്കും മതത്തിനും സ്ഥാനമില്ല ദൈവമാണ് സ്‌നേഹം. 1988 ഒരു ശിവരാത്രി നാളില്‍ താഴ്ന്ന ജാതിക്കാര്‍ക്കായി അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി. ഈ പ്രതിഷ്ഠയെ ചോദ്യം ചെയ്ത സവര്‍ണരോട് ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ ശിവനെ ആണെന്നായിരുന്നു ഗുരുവിന്റെ മറുപടി. സവര്‍ണ്ണ മേധാവിത്വം നിലനിന്നിരുന്ന ആ കാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമായി നാല്‍പത്തിയഞ്ചോളം ക്ഷേത്രങ്ങള്‍ ശ്രീനാരായണഗുരു സ്ഥാപിച്ചു. 1905 ല്‍ ഗുരുവിന്റെ സാമൂഹിക പരിഷ്‌കരണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഡോക്ടര്‍ പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം (എസ്എന്‍ഡിപി) സ്ഥാപിച്ചു.

Tags: SREE NARAYANA GURUSNDP
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies