ശര്‍ക്കര വരട്ടിയും വറുത്തുപ്പേരിയും എളുപ്പം വീട്ടിലുണ്ടാക്കാം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ശര്‍ക്കര വരട്ടിയും വറുത്തുപ്പേരിയും എളുപ്പം വീട്ടിലുണ്ടാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2020, 09:54 am IST
FacebookTwitterWhatsAppTelegram

 

അങ്ങനെ ഈ വര്‍ഷത്തെ ഓണവും കടന്നുപോയി. ചെറിയ തോതിലാണെങ്കിലും കുറച്ചു വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഓണസദ്യയും കഴിഞ്ഞു. എന്നാല്‍ വിവാഹങ്ങള്‍ക്കായാലും മറ്റുള്ള ആഘോഷങ്ങള്‍ക്കാണെങ്കിലും സദ്യ വിളമ്പുന്നതിന്റെ രസമൊന്നു വേറെയാണ്. സദ്യയെന്ന് കേള്‍ക്കുമ്പോള്‍ നാവില്‍ കൊതി നിറയും. ഇലയിട്ട് അതില്‍ ഉപ്പു തൊട്ടു ഓരോ വിഭാഗങ്ങളായി വിളമ്പി വരുന്നത് കാണാന്‍ തന്നെ ഒരു ഭംഗിയാണ്. ചോറു വരുന്നതു വരെ കാത്തിരിക്കാന്‍ പലര്‍ക്കും പ്രയാസമാണ്. വിഭവങ്ങള്‍ ഓരോന്നായി വിളമ്പി തുടങ്ങുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ തുടങ്ങും. ശര്‍ക്കര വരട്ടിയും വറുത്തുപ്പേരിയുമാണ് കൂടുതല്‍ ആളുകളും ആദ്യം അകത്താക്കുന്നത്.

സദ്യ പൂര്‍ണ്ണമാകണമെങ്കില്‍ ഇവ വേണം. ഈ രണ്ടു താരങ്ങളും ഇല്ലാതെ എങ്ങനെയാണ് സദ്യ വിളമ്പുക. വീടുകളില്‍ സദ്യയൊരുക്കുമ്പോള്‍ എല്ലാ വിഭവങ്ങളും നമ്മള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്നു. എന്നാല്‍ ശര്‍ക്കര വരട്ടിയും വറുത്തുപ്പേരിയും പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്. എന്നാല്‍ അതിന്റെ ആവശ്യമില്ല. ഇവ രണ്ടും എളുപ്പം വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന സാധനങ്ങളാണ്. ശര്‍ക്കര വരട്ടി  തയ്യാറാക്കുന്നതിനായി പച്ചക്കായ തൊലി കളഞ്ഞ് നീളത്തില്‍ കീറി ഉപ്പും മഞ്ഞള്‍പ്പൊടിയും കലക്കിയ വെള്ളത്തിലേക്ക് ചെറിയ കഷ്ണങ്ങളാക്കി ഇടുക.

അതിനുശേഷം തിളച്ച വെളിച്ചെണ്ണയിലേക്കിട്ടു വറുത്തു കോരുക. ശര്‍ക്കന പാനിയിൽ  ചുക്കു പൊടി ചേര്‍ത്ത് തിളപ്പിച്ചു വെള്ളം വറ്റി തുടങ്ങുമ്പോള്‍ വറുത്തുവെച്ചിരിക്കുന്ന കായ അതിലേക്ക് ചേര്‍ക്കുക. മുകളില്‍ ജീരകപ്പൊടിയും ചേര്‍ത്ത് കട്ടകെട്ടാതെ ഇളക്കി കൊടുക്കുക ചൂടാറിയ ശേഷം ഉപയോഗിക്കാം. അതുപോലെ തന്നെ നല്ല മൂത്ത പച്ചക്കായ നാലായി കീറി കനം കുറച്ച് ഒരേ വലുപ്പത്തില്‍ അരിഞ്ഞടുക്കുക അതിനു ശേഷം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ചൂടായ വെളിച്ചെണ്ണയില്‍ ഇട്ടു കൊടുക്കുക എന്നിട്ട് നന്നായി വറുത്തു കോരുക. എളുപ്പത്തില്‍ തന്നെ കായ വറുത്തതും ശര്‍ക്കര വരട്ടിയും റെഡി. സദ്യ വീട്ടില്‍ തന്നെ ഉണ്ടാക്കാം എല്ലാ വിഭവങ്ങളും ഉള്‍പ്പെടെ.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies