സ്ത്രീയുടെ കയ്യിൽ നിന്ന് ആപ്പിൾ കഴിക്കുന്ന തത്തമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

സ്ത്രീയുടെ കയ്യിൽ നിന്ന് ആപ്പിൾ കഴിക്കുന്ന തത്തമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 05:06 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ഫോറസ്റ് സർവീസസ് ഓഫീസറായ സുസന്ത നന്ദ , ഒരു സ്ത്രീയുടെ കയ്യിൽ നിന്ന് തത്തമ്മ ആപ്പിൾ കഴിക്കുന്ന വീഡിയോ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ പങ്കു വെച്ചതാണ് ഇപ്പൊ സമൂഹമാദ്ധ്യങ്ങളിൽ കൂടി പ്രചരിച്ചു കൊണ്ടിരിക്കുന്നത്

“നിങ്ങൾക്ക് എന്തുമാകാൻ കഴിയുന്ന ഈ ലോകത്ത് , ദയ തിരഞ്ഞെടുക്കാൻ ശ്രമിക്കുക ” എന്ന അടികുറിപ്പോടെ നന്ദ പങ്കു വെച്ച വീഡിയോയിൽ , ഒരു സ്ത്രീ നീട്ടിപ്പിടിച്ച ആപ്പളിന്മേൽ തത്തമ്മ ഇരുന്നു കൊണ്ട് കൊത്തി കഴിക്കുന്ന വീഡിയോ ഏതോ പാർക്കിൽ വെച്ചെടുത്തതാണ് . ധാരാളം ലൈക്കുകളും ഷെയറുകളും കമന്റുകളും കിട്ടിയിരിക്കുന്ന ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലെ സ്ഥിരം പ്രേക്ഷകർ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത് .

നേരത്തെ സമാനമായ മറ്റൊരു വീഡിയോ വൈറൽ ആയിരുന്നു . റൊട്ടി കഴിക്കുന്ന തത്തമ്മ ആയിരുന്നു അതിലെ താരം . ഒരു വീടിന്റെ അടുക്കളയിലെ ജനൽ കമ്പിയിൽ വീട്ടമ്മ തനിക്കായി റോട്ടി ഉണ്ടാക്കുന്നത് അക്ഷമയോടെ കാത്തിരിക്കുന്നതും കഴിക്കുന്നതും ആയിരുന്നു ആ വീഡിയോയിൽ . വീട്ടമ്മ റൊട്ടി ഉണ്ടാക്കുന്ന തവയിൽ നിന്ന് തത്തമ്മ റൊട്ടി എടുക്കാൻ ശ്രമിക്കുകയും , ചൂടാണ് കാത്തിരിക്കൂ എന്ന് വീട്ടമ്മ പറയുകയും , അത് കേട്ട് അക്ഷമയോടെ ജനൽ കമ്പിയിൽ ഇരിക്കുകയും , റൊട്ടി ചുട്ട് തണുപ്പിച്ച ഒരു കഷ്ണം നീട്ടിയപ്പോൾ പെട്ടെന്ന് തന്നെ കൊത്തിയെടുക്കുകയും ചെയ്യുന്ന ആ വീഡിയോയും ആൾക്കാർ നെഞ്ചോടു ചേർത്തിരുന്നു .

തെങ്ങിൽ ഇരുന്ന തത്തമ്മ ദാഹം തീർക്കാനായി , അതിൽ കിടന്നിരുന്ന തേങ്ങയിൽ ചുണ്ടു കൊണ്ട് കൊത്തി തുളയുണ്ടാക്കി തേങ്ങാവെള്ളം കുടിക്കുന്ന വീഡിയോയും സമാനരീതിയിൽ തന്നെ വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു .

സമൂഹമാദ്ധ്യമങ്ങളിലെ സ്ഥിരം താരങ്ങൾ ആണ് പക്ഷികളും മൃഗങ്ങളും അവയുടെ പ്രവർത്തികളും കുസൃതികളും എല്ലാം . പക്ഷിമൃഗാദികൾ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകൾ എന്നും എപ്പോഴും ഇത്തരം വീഡിയോകൾ ഇഷ്ടപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു .

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://twitter.com/susantananda3/status/1300419180324294657

 

 

Tags: viral videos
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies