ഇ-സഞ്ജീവനി ടെലി മെഡിസിൻ വൻ വിജയം;  കൺസൾട്ടേഷൻ 3 ലക്ഷം കടന്നു
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇ-സഞ്ജീവനി ടെലി മെഡിസിൻ വൻ വിജയം;  കൺസൾട്ടേഷൻ 3 ലക്ഷം കടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 09:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ വെെറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ഇ- സഞ്ജീവനി ടെലി മെഡിസിൻ സേവനം വൻ വിജയമാകുന്നു. ഇ-സഞ്ജീവനി വഴി നടത്തിയ ടെലി കൺസൾട്ടിംഗുകളുടെ എണ്ണം 3 ലക്ഷം പിന്നിട്ടതായി മന്ത്രാലയം വ്യക്തമാക്കി.

ഏപ്രിൽ 13 നാണ് ഇ-സഞ്ജീവനി ഒപിഡി എന്ന പേരിൽ ടെലി കൺസൾട്ടിംഗ് സംവിധാനത്തിന് ആരോഗ്യമന്ത്രാലയം തുടക്കമിട്ടത്. കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉൾപ്പെടെ ഉറപ്പുവരുത്തി ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ഡോക്ടർമാർ തമ്മിലും രോഗികളും ഡോക്ടർമാരുമായും ടെലി കൺസൾട്ടിംഗ് സാധ്യമാക്കുന്ന രണ്ട് സേവനങ്ങളാണ് ഇ- സഞ്ജീവനി നൽകുന്നത്.

ജൂലൈ 23 ന് ഒരു ലക്ഷം പൂർത്തിയാക്കിയ ഇ-സഞ്ജീവനി കൺസൾട്ടിംഗുകൾ  ഓഗസ്റ്റ് 18 ഓടെ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 1.5 ലക്ഷം പേരാണ് ഇ- സഞ്ജീവനിയുടെ സേവനം രാജ്യത്ത് പ്രയോജനപ്പെടുത്തിയത്. ഇതിൽ ഒരു ലക്ഷം കൺസൾട്ടിംഗ് കഴിഞ്ഞ 20 ദിവസങ്ങൾക്കുള്ളിലാണ് പൂർത്തിയാക്കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്നാടാണ് ഇ- സഞ്ജീവനിയുടെ സേവനം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത്. 97, 204 കൺസൾട്ടേഷനുകളാണ്  തമിഴ്നാട്ടിൽ നടന്നത്. ഉത്തർപ്രദേശിൽ 65,173 ഉം കേരളത്തിൽ 28,173 ടെലി കൺസൾട്ടിംഗുകളും നടന്നു. ഇ എൻ ടി, നേത്രരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം തുടങ്ങിയവയ്‌ക്കായി പ്രത്യേക ഒപി സംവിധാനവും ഇ- സഞ്ജീവനിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

23 സംസ്ഥാനങ്ങളിൽ ഇ-സഞ്ജീവനി ഇപ്പോൾ സജീവമാണ്. രാജ്യത്തെ 1.5 ലക്ഷത്തോളം വരുന്ന ഹെൽത്ത്, വെൽനസ് സെന്ററുകളിൽ ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് 2019 നവംബറിൽ ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ പദ്ധതി ആരോഗ്യമന്ത്രാലയം ആവിഷ്കരിച്ചിരുന്നു. ഇതിലേക്കുള്ള നിർണായക ചുവടുവെയ്പായിരുന്നു ഇ-സഞ്ജീവനി പദ്ധതി.

ShareTweetSendShare

More News from this section

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies