ശബ്ദത്തിന്റെ മൂന്നിരട്ടി വേഗം : ചൈനയ്ക്ക് മേൽ ഇടിമിന്നലാകാൻ ഇന്ത്യയുടെ ബ്രഹ്മോസ് 2 ആന്റി-ഷിപ്പ് മിസൈൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗം : ചൈനയ്‌ക്ക് മേൽ ഇടിമിന്നലാകാൻ ഇന്ത്യയുടെ ബ്രഹ്മോസ് 2 ആന്റി-ഷിപ്പ് മിസൈൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 06:58 pm IST
Facebook
Twitter
WhatsAppTelegram

ചൈന , പാക് വെല്ലുവിളികളെ നേരിടാൻ ഇന്ത്യ പ്രതിരോധ തന്ത്രങ്ങൾക്ക് മൂർച്ഛ കൂട്ടുകയാണ് . പ്രതിരോധ മേഖല ഓരോ ദിവസവും പുതിയ സംവിധാനങ്ങളും പദ്ധതികളുമാണ് ആസൂത്രണം ചെയ്യുന്നത്. ഇതിൽ ഏറെ പ്രധാനപ്പെട്ടതും , യുദ്ധമേഖലയിൽ ഇന്ത്യയ്‌ക്ക് നിർണ്ണായകമായതുമായ ബ്രഹ്മോസ് 2 വിന്റെ പരീക്ഷണമാണ് നിലവിൽ ഡി ആർ ഡി ഒ യുടെ പ്രതീക്ഷകളെ ഏറെ ഉയർത്തുന്നത്..

ഇന്ത്യയുടെ ആദ്യ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടന്നതിനു പിന്നാലെയാണ് ബ്രഹ്മോസ് 2 വിന്റെ റിപ്പോർട്ടും പുറത്തു വരുന്നത് . അതിർത്തിയിലെ സംഘർഷം ഒരോ ദിവസവും കൂടുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

ഹൈപ്പർസോണിക് ആന്റി-ഷിപ്പ് മിസൈൽ നിർമാണവുമായി ഡിആർഡിഒ നിലവിൽ മുന്നോട്ട് പോകുകയാണ് . അധികം വൈകാതെ ഇതിന്റെ പരീക്ഷണം നടക്കുമെന്നാണ് സൂചന . ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പറക്കുന്നതാണ് ബ്രഹ്മോസ് 2 . മാക് 3 ആണ് വേഗം. റഷ്യയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഇത് പി -800 ഒനിക്സ് മിസൈലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഉയർന്ന ക്രൂസിങ് വേഗത്തിൽ എത്താൻ ഒരു റാംജെറ്റ് ഉപയോഗിക്കുന്നു.

ഒരു തരം ജെറ്റ് എൻജിനാണ് റാംജെറ്റുകൾ. എന്നാൽ ഊർജ്ജം ഉൽ‌പാദിപ്പിക്കാൻ ആരംഭിക്കുന്നതിന് ഇത് ശബ്ദത്തിന്റെ വേഗത്തിൽ സഞ്ചരിക്കേണ്ടതുണ്ട്. ഇക്കാരണത്താൽ അവയെ വേഗത്തിലാക്കാൻ ഒരു ലോഞ്ച് ബൂസ്റ്ററും ആവശ്യമാണ്.

സൂപ്പർസോണിക് ജ്വലന റാംജറ്റിനെ സൂചിപ്പിക്കുന്ന ഒരു സ്ക്രാംജെറ്റ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇത് ഒരു റാംജെറ്റിനേക്കാൾ ലളിതമാണ്, പക്ഷേ ലക്ഷ്യത്തിലേക്ക് ഇതിലും വേഗത്തിൽ പോകാനും സാധ്യമാക്കും. റഷ്യൻ 3 എം 22 സിർക്കോൺ ആണ് ഹൈപ്പർസോണിക് ആന്റി-ഷിപ്പ് മിസൈലിന്റെ നിലവിലെ അളവ് കോല്‍. ഇത് ഇപ്പോൾ യുദ്ധക്കപ്പലുകളിലും അന്തർവാഹിനികളിലും സേവനത്തിലേക്ക് ഉപയോഗിക്കുന്നുണ്ട്.

ചൈനയിൽ ഹൈപ്പർസോണിക് ആന്റി–ഷിപ്പ് മിസൈൽ ഉണ്ടെന്ന് റിപ്പോർട്ടുചെയ്തിട്ടില്ലെങ്കിലും നിരവധി ആധുനിക ആയുധ പദ്ധതികളുണ്ട്. എങ്കിലും ഇന്ത്യയുടെ ഹൈപ്പർസോണിക് ആന്റി-ഷിപ്പ് മിസൈലുകൾ ചൈനീസ് നേവിക്ക് തലവേദനയാകുമെന്നുറപ്പാണ്.

 

 

Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies