ഈ ചിരി ലോകത്തിൽ ഏറ്റവും ഇഷ്ടം , മകൾക്കൊപ്പമുള്ള നിമിഷം പങ്ക് വച്ച് ദിവ്യാ ഉണ്ണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഈ ചിരി ലോകത്തിൽ ഏറ്റവും ഇഷ്ടം , മകൾക്കൊപ്പമുള്ള നിമിഷം പങ്ക് വച്ച് ദിവ്യാ ഉണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 11:48 am IST
Facebook
Twitter
WhatsAppTelegram

ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം കണ്ടെത്തിയ നായികമാരില്‍ ഒരാളായിരുന്നു ദിവ്യാ ഉണ്ണി . മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ താരം നമുക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി ഒരു നര്‍ത്തകി കൂടിയാണ് ദിവ്യാ ഉണ്ണി . വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നു. ആദ്യമൊന്നും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാതിരുന്ന ദിവ്യാ ഉണ്ണി തന്റെ രണ്ടാം വിവാഹത്തോടെയാണ് കൂടുതല്‍ സജീവമായത്.

തുടര്‍ന്ന് തന്റെ വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചിരുന്നു.ആദ്യ വിവാഹം പരാജയമായതോടെ 2018 ലാണ് ഹസ്റ്റൂണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് എന്‍ജീനിയറായ അരുണ്‍ കുമാര്‍ മണികണ്ഠനെ ദിവ്യാ ഉണ്ണി  വിവാഹം കഴിച്ചത്. നൃത്ത അധ്യാപികയായ ദിവ്യ ഉണ്ണി  ശ്രീ പാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. അര്‍ജുന്‍, മീനാക്ഷി എന്നീ രണ്ടു മക്കള്‍ക്കു ശേഷം ജനുവരി പതിനാലിനാണ് നാണ് ദിവ്യാ ഉണ്ണിയ്‌ക്ക് വീണ്ടും ഒരു പെണ്‍ കുഞ്ഞു ജനിക്കുന്നത്.

ഐശ്വര്യ എന്ന് പേരിട്ടിരിക്കുന്ന മകളോടൊപ്പമുള്ള നിമിഷങ്ങളാണ് ദിവ്യാ ഉണ്ണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ക്യാമറയ്‌ക്ക് പിറകില്‍ ഞങ്ങള്‍ ഇങ്ങനെയാണ് എന്നാണ് ചിത്രത്തിനടിയില്‍ താരം കുറിച്ചത്. തന്റെ മകളുടെ നിഷ്‌കളങ്കമായ ചിരിയും ചുറ്റുമുളളതെല്ലാം കാണുമ്പോഴുളള അവളുടെ കണ്ണിലെ കൗതുകവും കണ്ടിരിക്കാനാണ് ഏറെ ഇഷ്ടം എന്നും താരം കുറിച്ചു. അമ്മയും മകളും ഒരു പോലെ ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ചിത്രം ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്.

Tags: Dancer
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies